പുതുപ്പള്ളി

(Puthuppally, Kottayam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുതുപ്പള്ളി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പുതുപ്പള്ളി (വിവക്ഷകൾ) എന്ന താൾ കാണുക. പുതുപ്പള്ളി (വിവക്ഷകൾ)

കോട്ടയം നഗരത്തിൽ നിന്ന് 5 കീ.മീ അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമവും നഗരവും ഇടകലർന്ന പ്രദേശമാണ് പുതുപ്പള്ളി. 1938-ലെ പുതുപ്പള്ളി വെടിവപ്പ് ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമാണ്. ഇന്ത്യ യിലെ പ്രധാന റബർ ഗവേഷണ കേന്ദ്രം ഇവിടെയാണ്. പുതുപ്പള്ളി എന്ന പേരിന് കാരണമായി പറയപ്പെടുന്നത് ഇവിടെയുള്ള സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയാണ്. ഇവിടെ നടക്കുന്ന പെരുന്നാൾ പ്രസിദ്ധമാണ്. പുതുപ്പള്ളിയ്ക്കടുത്തുള്ള വെന്നിമല ശ്രീരാമലക്ഷ്മണക്ഷേത്രവും പ്രസിദ്ധമാണ്. മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജന്മദേശവും മണ്ഡലവും പുതുപ്പള്ളിയാണ്. 2023 ജൂലൈ 18-ന് അന്തരിച്ച അദ്ദേഹം 53 വർഷമായി പുതുപ്പള്ളി എം.എൽ.എയായിരുന്നു

പുതുപ്പള്ളി
പട്ടണം
Skyline of പുതുപ്പള്ളി
പുതുപ്പള്ളി is located in Kerala
പുതുപ്പള്ളി
പുതുപ്പള്ളി
കേരളത്തിലും ഇന്ത്യയിലുമുള്ള സ്ഥാനം
Coordinates: 9°33′33.96″N 76°34′19.98″E / 9.5594333°N 76.5722167°E / 9.5594333; 76.5722167
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോട്ടയം
ഭരണസമ്പ്രദായം
 • ഭരണസമിതിപഞ്ചായത്ത്
ജനസംഖ്യ
 • ആകെ29,774
ഭാഷകൾ
 • ഔദ്യോഗികംമലയാളം
സമയമേഖലUTC+5:30 (ഇന്ത്യൻ പ്രാദേശിക സമയം)
പിൻ
686011
ടെലിഫോൺ കോഡ്91-481-235
വാഹന റെജിസ്ട്രേഷൻകെ.എൽ. 05
അടുത്തുള്ള നഗരംകോട്ടയം (10 കിലോമീറ്റർ)
ലോക്സഭാമണ്ഡലംകോട്ടയം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
കാലാവസ്ഥhttp://kottayam.nic.in/profile/climate.htm (Köppen)
വെബ്സൈറ്റ്kottayam.nic.in
"https://ml.wikipedia.org/w/index.php?title=പുതുപ്പള്ളി&oldid=3996461" എന്ന താളിൽനിന്ന് ശേഖരിച്ചത്