പുരു ചിബ്ബർ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(Puru Chibber എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുരു ചിബ്ബർ ഇന്ത്യൻ ചലച്ചിത്രം, ടെലിവിഷൻ എന്നീ രംഗങ്ങളിലെ അഭിനേത്രിയാണ്. ഇന്ത്യൻ ചലച്ചിത്രം, ടെലിവിഷൻ, തിയറ്റർ എന്നീ രംഗങ്ങളിലെ അഭിനേത്രിയായ വിഭ ചിബ്ബർ അമ്മയാണ്. യഷ് രാജ് ഫിലിമിന്റെ കോട്ടെയ് സിക്കെയ് [1]എന്ന ടെലിവിഷൻ പരമ്പരയിൽ ഹമീർ റിസ്വിയെന്ന കഥാപാത്രവും , ഏക്ത കപൂർ നിർമ്മിച്ച പവിത്ര രിഷ്ത എന്ന ടെലിവിഷൻ പരമ്പരയിലെ അഭിനയവും അറിയപ്പെടുന്നവയാണ്.

പുരു ചിബ്ബർ
ജനനംAugust 22, 1990 (age 27)
മറ്റ് പേരുകൾSachinppwuhcaUimeer Rizvi
തൊഴിൽActor
സജീവ കാലം2010-Present
മാതാപിതാക്ക(ൾ)Vibha Chibber

ഷോകൾ തിരുത്തുക

സിനിമകൾ തിരുത്തുക

അവലംബം തിരുത്തുക

  1. Sony Pictures Networks India Pvt. Ltd. "Khotey Sikkey at Sony LIV". sonyliv.com. Retrieved 2017-08-19.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പുരു_ചിബ്ബർ&oldid=2747592" എന്ന താളിൽനിന്ന് ശേഖരിച്ചത്