ചായമുണ്ടി
(Purple Heron എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊക്കുകളുടെ കുടുംബത്തിലെ മുണ്ടിവർഗ്ഗത്തിൽപ്പെട്ട ഒരിനം നീർപ്പക്ഷിയാണ് ചായമുണ്ടി[1] [2][3][4] (ശാസ്ത്രീയനാമം: Ardea purpurea). ഇംഗ്ലീഷിൽ Purple Heron എന്നറിയപ്പെടുന്ന ചായമുണ്ടിയ്ക്ക്മെലിഞ്ഞു നീണ്ടുവളഞ്ഞ കഴുത്തും, തലയിലും കഴുത്തിലും ചെമ്പിച്ച തവിട്ട് നിറവും, പുറവും ചിറകുകളും ഇരുണ്ടതും ഊതച്ഛായയുള്ളതുമായ കടുത്ത ചാരനിറവും, കഴുത്തിനിരുവശത്തും കറുത്ത വരകളും, ദേഹത്തിനടിവശം കറുപ്പും, കണ്ണിനു ചുറ്റുമുള്ള ഭാഗം ഇളം പച്ചയും, കണ്ണ് മഞ്ഞ നിറവും, കാലുകൾ മഞ്ഞ കലർന്ന തവിട്ട് നിറവുമൊക്കെ കാണുന്നു. കേരളത്തിൽ ഇവ കൂടുകൂട്ടാറുണ്ട്. പാടഭാഗങ്ങളിൽ ഇര തേടുന്നത് കാണാം.മരങ്ങൾ തിങ്ങിനിറഞ്ഞ തണ്ണീർ തടങ്ങളിൽ കണ്ടൂവരുന്നു. തുടരെ തുടരെ ശബ്ദിച്ച് പറക്കുന്ന സ്വഭാവം.
ചായമുണ്ടി | |
---|---|
Adult and chicks on a nest in Kenya | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. purpurea
|
Binomial name | |
Ardea purpurea (Linnaeus, 1766)
|
ചിത്രശാല
തിരുത്തുക-
നെൽപ്പാടത്ത് ഇര തേടുന്ന ചായമുണ്ടി
-
പറക്കുന്ന ചായമുണ്ടി
-
Museum specimen
അവലംബം
തിരുത്തുക- Birds of Kerala- Salim Ali, The kerala forests and wildlife department
- ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 490. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help)