പുർഗി ഭാഷ

(Purgi language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബാൾട്ടി ഭാഷയുടെ തെക്കൻ ഭാഷയാണ് പുർഗി (ഇതര അക്ഷരവിന്യാസങ്ങൾ: പുർഗി അല്ലെങ്കിൽ പുരികി). ബാൽട്ടി ഒരു ആണ് തിബെറ്റിക് ഭാഷ ആണ്. ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശമായ കാർഗിൽ ലഡാക്ക്, ബാൾട്ടിസ്ഥാൻ പ്രദേശം ഗിൽഗിത്- പ്രദേശം, .എന്ന ഭാഗങ്ങളിൽ ഈ ഭാഷ നിലവിലുണ്ട് , സുന്നി മുസ്ലീങ്ങളും ന്യൂനപക്ഷമായ ബുദ്ധമതക്കാരും ബോൺ അനുയായികളും ഫോക്കർ വാലി, മുൽബെക്ക്, വഖ തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്നുണ്ടെങ്കിലും അവരിൽ ഭൂരിഭാഗവും ഷിയ മുസ്ലീങ്ങളാണ്. ഇവർബാൾട്ടിയെപ്പോലെ, ബാൾട്ടിയുമായും ലഡാകിയുമായും അടുത്ത ബന്ധമുള്ള ഒരു പഴയ ടിബറ്റൻ ഭാഷ സംസാരിക്കുന്നു. ലഡാക്കി ഭാഷയേക്കാൾ ,പുര്കി കൂടുതൽ ബാൾട്ടിയുമായി അടുത്തതാണ് അതിനാൽ ഭാഷാശാസ്ത്രജ്ഞരുടെ ഇടയിൽ പുറ്ക്കിയെയും ബാൾട്ടിയെയും വേറെ ഭാഷയായി കണക്കാക്കണൊ അതൊ ഒരു ഭാഷയുടെ ഭാഷാന്തരമായി കരുതണൊ എന്നതിൽ അഭിപ്രായഭേദം ഉണ്ട്. . [2]

പുർകി
പുരിഗി, പുർകി
Native to ഇന്ത്യ, പാകിസ്ഥാൻ
EthnicityPurigpa
Native speakers
94,000 (2011 census)[1]
Perso-Arabic script
Tibetan script
Language codes
ISO 639-3prx

പരാമർശങ്ങൾ തിരുത്തുക

  1. പുർകി at Ethnologue (18th ed., 2015)
  2. N. Tournadre (2005) "L'aire linguistique tibétaine et ses divers dialectes." Lalies, 2005, n°25, p. 7–56

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പുർഗി_ഭാഷ&oldid=3637493" എന്ന താളിൽനിന്ന് ശേഖരിച്ചത്