പുരൻ പോളി

മഹാരാഷ്ട്രയിലെ ഒരു മധുര പലഹാരം
(Puran poli എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇന്ത്യൻ ഭക്ഷണപദാർത്ഥമായ മധുരമുള്ള ഫ്ലാറ്റ്ബ്രെഡ് ആണ് പുരൻ പോളി .

Holige
ഉത്ഭവ വിവരണം
ഇതര പേര്(കൾ)Vedmi, Holige, Obbattu, Poli, Puranachi poli, God poli, Pappu bakshalu, Bakshalu, Bobbattu, Oliga
ഉത്ഭവ സ്ഥലംIndia
പ്രദേശം/രാജ്യംAll of Maharashtra, Gujarat, Goa, Karnataka, Telangana, Andhra Pradesh, Kerala, Telangana and Northern parts of Tamil Nadu
വിഭവത്തിന്റെ വിവരണം
Serving temperatureHot
പ്രധാന ചേരുവ(കൾ)Maida, Sugar, Chana
The preparation of holige
Puran poli (chana dal puran poli) or bele obbattu
Obbattu

നാമങ്ങൾ

തിരുത്തുക

ഗുജറാത്തിൽ പുരൻ പോളി അല്ലെങ്കിൽ വെഡ്മി, മറാത്തി ഭാഷയിൽ പുരൻ പോളി, മലയാളത്തിലും തമിഴിലും ബോളി, തെലുങ്കിൽ ബക്ഷം അല്ലെങ്കിൽ ബോബട്ടു അല്ലെങ്കിൽ ഒലിഗ, തെലങ്കാനയിൽ വളരെ കനം കുറഞ്ഞ പോള, കന്നഡയിലുള്ള ഹോളിഗെ അഥവാ ഒബ്ബട്ടു, കൊങ്കണിയിൽ ഉബാട്ടി അല്ലെങ്കിൽ പോളി തുടങ്ങി ഫ്ലാറ്റ്ബ്രെഡ് വിവിധ പേരുകളിൽ അറിയപ്പെടുന്നു.

ചരിത്രം

തിരുത്തുക

14-ാം നൂറ്റാണ്ടിൽ ഇന്നത്തെ ആന്ധ്രാപ്രദേശിൽ നിന്നുള്ള അലുസാനി പെഡാന തയ്യാറാക്കിയ ഒരു തെലുങ്ക് എൻസൈക്ലോപ്പീഡിയയായ മനുചരിത്രയിൽ പറഞ്ഞിരിക്കുന്ന ഒരു പാചകക്കുറിപ്പ് (ബക്ഷിയം) ആണിത്.[1]

  1. K.T. Achaya (2003). The Story of Our Food. Universities Press. p. 85. ISBN 978-81-7371-293-7.
"https://ml.wikipedia.org/w/index.php?title=പുരൻ_പോളി&oldid=3315538" എന്ന താളിൽനിന്ന് ശേഖരിച്ചത്