പൂക്കോടൻ പരൽ
(Puntius pookodensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുൻടിയ്സ് എന്ന കുടുംബത്തിലെ കേരളത്തിൽ മാത്രം കാന്നുന്ന ശുദ്ധജല മത്സ്യം ആണ് പൂക്കോടൻ പരൽ. ഇവ വയനാട് പൂക്കോട് തടാകത്തിൽ മാത്രമാണ് കാണപ്പെടുന്നത്[അവലംബം ആവശ്യമാണ്]. ഇവ ഗുരുതരം ആയ വംശനാശത്തിന്റെ വക്കിൽ ആണ്.[2] കേരളത്തിലെ തദ്ദേശീയ മത്സ്യം ആണ് ഇവ.
പൂക്കോടൻ പരൽ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. pookodensis
|
Binomial name | |
Pethia pookodensis | |
Synonyms | |
Puntius pookodensis Mercy & Eapen, 2007 |
അവലംബം
തിരുത്തുക- ↑ Ali, A. & Raghavan, R. 2011. Puntius pookodensis. In: IUCN 2012. IUCN Red List of Threatened Species. Version 2012.2. <www.iucnredlist.org>. Downloaded on 03 May 2013.
- ↑ http://www.iucnredlist.org/apps/redlist/details/172333/0[പ്രവർത്തിക്കാത്ത കണ്ണി]