പുലക്കോട്
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
(Pulakode എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് പുലക്കോട്. ചേലക്കര പഞ്ചായത്തിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. [1]
Pulakode | |
---|---|
village | |
Country | India |
State | Kerala |
District | Thrissur |
(2001) | |
• ആകെ | 5,088 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 6XXXXX |
വാഹന റെജിസ്ട്രേഷൻ | KL- |
ജനസംഖ്യ
തിരുത്തുക2001 ലെ സെൻസസ് പ്രകാരം പുലക്കോട് ഗ്രാമത്തിലെ ആകെയുള്ള ജനസംഖ്യ 5088 ആണ്. അതിൽ 2395 പുരുഷന്മാരും 2693 സ്ത്രീകളും ആണ്. [1]
വിദ്യാലയങ്ങൾ
തിരുത്തുക- എ എൽ പി സ്കൂൾ, പുലക്കോട്
- ജി യു പി എസ് പൈങ്കുളം, പുലക്കോട്.