പ്രോസ്റ്റാഗ്ലാൻഡിൻ E2
രാസസംയുക്തം
(Prostaglandin E2 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രോസ്റ്റാഗ്ലാൻഡിൻ E2 (PGE2) ഡൈനോപ്രോസ്റ്റോൺ എന്നും അറിയപ്പെടുന്നു. സ്വാഭാവികമായി കാണപ്പെടുന്ന ഈ പ്രോസ്റ്റാഗ്ലാൻഡിൻ ഒരു മരുന്നായി ഉപയോഗിക്കുന്നു.[1]ലേബർ ഇൻഡക്ഷൻ, പ്രസവശേഷമുള്ള രക്തസ്രാവം, പ്രസവം നിർത്തൽ, കൂടാതെ നവജാത ശിശുക്കൾക്ക് ഡക്റ്റസ് അർറ്റെറിയോസസ് തുറന്നിടാൻ വേണ്ടിയും പ്രോസ്റ്റാഗ്ലാൻഡിൻ ഉപയോഗിക്കുന്നു.[2]
Clinical data | |
---|---|
Trade names | PGE2, Cervidil, Propess, others |
Other names | (5Z,11α,13E,15S)-11,15-Dihydroxy-9-oxo-prosta-5,13-dien-1-oic acid |
AHFS/Drugs.com | monograph |
MedlinePlus | a682512 |
Routes of administration | intravaginal, IV |
ATC code | |
Identifiers | |
| |
CAS Number | |
PubChem CID | |
IUPHAR/BPS | |
DrugBank | |
ChemSpider | |
ChEBI | |
ChEMBL | |
CompTox Dashboard (EPA) | |
ECHA InfoCard | 100.006.052 |
Chemical and physical data | |
Formula | C20H32O5 |
Molar mass | 352.465 g/mol |
3D model (JSmol) | |
| |
| |
(what is this?) (verify) |
അവലംബം
തിരുത്തുക- ↑ "Dinoprostone". The American Society of Health-System Pharmacists. Archived from the original on 16 January 2017. Retrieved 8 January 2017.
- ↑ Northern Neonatal Network (208). Neonatal Formulary: Drug Use in Pregnancy and the First Year of Life (in ഇംഗ്ലീഷ്) (5 ed.). John Wiley & Sons. p. 2010. ISBN 9780470750353. Archived from the original on 2017-01-13.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- Cervidil/Prostin E2 - drugs.com