പ്രേം വത്സ
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഒരു ഇന്ത്യൻ-കനേഡിയൻ ബിസിനസുകാരനും, ടൊറന്റൊ ആസ്ഥാനമായ ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിംസ് എന്ന കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവുമാണ്[3][4][5][6] പ്രേം വത്സ(ഓഗസ്ത് 5 1950). കനേഡിയൻ വാരൻ ബഫറ്റ് എന്ന് ഇദ്ദേഹം അറിയപ്പെടുന്നു[7][8] 2020 ജനുവരിയിൽ ഭാരതസർക്കാർ പത്മ പുരസ്കാരം ഇദ്ദേഹത്തിനു നൽകി[9][10][11].
പ്രേം വത്സ | |
---|---|
ജനനം | ഹൈദരാബാദ്, ഇന്ത്യ | ഓഗസ്റ്റ് 5, 1950
ദേശീയത | കനേഡിയൻ[1] |
കലാലയം | യൂനിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഒണ്ടാരിയോ, ഐഐടി മദ്രാസ് |
തൊഴിൽ | ബിസിനസുകാരൻ |
ബോർഡ് അംഗമാണ്; | ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ ചെയർമാൻ |
കമ്പനി
തിരുത്തുകകനേഡിയൻ മൊബൈൽ കമ്പനിയായ ബ്ലാക്ക്ബെറിയെ ഇൻഡ്യക്കാരനായ പ്രേം വത്സയുടെ ഉടമസ്ഥതയിലുള്ള ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിങ്സ് ഏറ്റെടുക്കുന്നു. കാനഡ ആസ്താനമായി പ്രവർത്തിക്കുന്ന ഫെയർഫാക്സ് 29000 കോടി രൂപയ്ക്കാണ് ബ്ലാക്ക്ബെറി സ്വന്തമാക്കുന്നത്.[12]
ബ്ലാക്ക്ബെറിയിൽ 10 ശതമാനം ഓഹരിയുള്ള പ്രേം വത്സ കഴിഞ്ഞ മാസം ബ്ലാക്ക്ബെറി ബോർഡ് ഓഫ് ഡയറക്റ്റേഴ്സിൽ നിന്ന് രാജിവച്ചതിനു ശേഷമാണ് ഏറ്റെടുക്കൽ നടപടികളാരംഭിച്ചത്.
1972 ൽ മദ്രാസ് ഐഐടിയിൽ നിന്ന് കെമിക്കൽ എൻജിനിയറിങ്ങിൽ ബിരുദം നേടി സഹോദരനോടൊപ്പം കാനഡയിലേക്ക് ചേക്കേറിയ ഹൈദരാബാദുകരനായ പ്രേം വത്സ ഒന്റ്റാരിയോ സർവകലാശാലയിൽ നിന്ന് എം.ബി.എ ബിരുദം നേടിയ ശേഷമാണ് ഓഹരി വിപണിയിൽ ഇടപെടുന്നത്.
നിരവധി കമ്പനികളെ ഏറ്റെടുത്ത ശേഷം ഇവയെല്ലാം ചേർത്ത് 1987 ൽ ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിങ്സ് രൂപീകരിച്ച പ്രേം വത്സ കാനഡയുടെ വാരൻ ബഫറ്റ് എന്നാണ് അറിയപ്പെടുന്നത്.
അവലംബം
തിരുത്തുക- ↑ "Prem Watsa".
- ↑ "#1741 V. Prem Watsa". Forbes. Retrieved 18 November 2015.
- ↑ (BusinessWeek.com - Executive Profile - Prem Watsa/FFH) http://investing.businessweek.com/research/stocks/people/person.asp?personId=1136292&symbol=FFH.TO
- ↑ (Forbes.com - Executive Profile - Prem Watsa/FFH) https://www.forbes.com/finance/mktguideapps/personinfo/FromPersonIdPersonTearsheet.jhtml?passedPersonId=890456 [പ്രവർത്തിക്കാത്ത കണ്ണി]
- ↑ (Yahoo! Finance - Company Profile of Fairfax Financial) http://biz.yahoo.com/ic/56/56469.html
- ↑ (Fool.com - 2007-12-05 - How to Dodge the Debt: BRK.A & FFH) http://www.fool.com/investing/general/2007/12/05/how-to-dodge-the-debt.aspx
- ↑ "reportonbusiness.com: Short shrift". Archived from the original on 2006-04-20. Retrieved 2021-12-23.
- ↑ Feeley, Jef (22 April 2010). "Zenith National Investors Lose Bid to Halt Buyout". Bloomberg. Retrieved 8 June 2015.
- ↑ "Anand Mahindra, Venu Srinivasan to be honoured with Padma Bhushan; Naukri.com founder to get Padma Shri". The Economic Times. 26 January 2020. Retrieved 26 January 2020.
- ↑ "MINISTRY OF HOME AFFAIRS" (PDF). padmaawards.gov.in. Retrieved 25 January 2020.
- ↑ "IIT Madras congratulates its professors, alumnus on being conferred with Padma awards". Hindustan Times. 26 January 2020. Retrieved 26 January 2020.
- ↑ "ബ്ലാക്ക്ബറി ഇന്ത്യക്കാരന്റെ കൈയിലേക്ക്". മാതൃഭൂമി. 2013 സെപ്റ്റംബർ 24. Archived from the original on 2013-09-26. Retrieved 2013 സെപ്റ്റംബർ 26.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link)