പ്രധാന മെനു തുറക്കുക

ആചാര്യ കൃപലാനി എന്നറിയപ്പെടുന്ന ജീവത്റാം ഭഗവൻദാസ് കൃപലാനി (11 നവംബർ 1888 – 19 മാർച്ച് 1982), സ്വാതന്ത്ര്യസമര സേനാനിയും, പ്രശസ്ത രാഷ്ട്രീയ പ്രവർത്തകനുമാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോൺഗ്രസിന്റെ പ്രസിഡന്റായിരുന്നു. ഭാവി ഇന്ത്യൻ പ്രധാനമന്ത്രിയെ തെരഞ്ഞടുക്കുന്ന വേളയിൽ വല്ലഭ് ഭായ് പട്ടേലിനു ശേഷം ഏറ്റവും കൂടുതൽ വോട്ട് നേടിയത് കൃപലാനിയായിരുന്നു.

ജീവത്റാം ഭഗവൻദാസ് കൃപലാനി
J. B. Kripalani.jpg
ജനനം(1888-11-11)നവംബർ 11, 1888
Hyderabad, Bombay Presidency
മരണംമാർച്ച് 19, 1982(1982-03-19) (പ്രായം 93)
തൊഴിൽവക്കീൽ
പ്രശസ്തിഇന്ത്യൻ സ്വാതന്ത്ര്യ സമരം
ജീവിത പങ്കാളി(കൾ)സുചേതാ കൃപലാനി
"https://ml.wikipedia.org/w/index.php?title=ജെ.ബി._കൃപലാനി&oldid=2787625" എന്ന താളിൽനിന്ന് ശേഖരിച്ചത്