പൗഗ്കീപ്‌സി
പൗഗ്കീപ്‌സി (/pəˈkɪpsi/ pə-KIP-see, (പൗഗ്കീപ്‌സി പട്ടണത്തിൽ നിന്ന് വേർതിരിച്ചറിയുന്നതന് സിറ്റി ഓഫ് പൗഗ്കീപ്‌സി എന്ന് ഔദ്യോഗികമായി അറിയപ്പെടുന്നു) ന്യൂയോർക്ക് സംസ്ഥാനത്തെ ഒരു നഗരമാണ്. ഡച്ചസ് കൗണ്ടിയുടെ കൗണ്ടി സീറ്റായ ഈ നഗരത്തിലെ ജനസംഖ്യ 2018 ലെ സെൻസസിൽ കണക്കാക്കിയതുപ്രകാരം 30,356 ആയിരുന്നു.[4] ന്യൂയോർക്ക് മെട്രോപൊളിറ്റൻ ഏരിയയുടെ അന്തർഭാഗത്തിനും സംസ്ഥാന തലസ്ഥാനമായ അൽബാനിയ്ക്കുമിടയിൽ ഹഡ്‌സൺ റിവർ വാലി മേഖലയിലാണ് പൗഗ്കീപ്‌സി സ്ഥിതിചെയ്യുന്നത്. ന്യൂയോർക്ക് മെട്രോപൊളിറ്റൻ ഏരിയയിൽ ഉൾപ്പെടുന്ന പൗഗ്കീപ്‌സി-ന്യൂബർഗ്-മിഡിൽടൗൺ മെട്രോപൊളിറ്റൻ പ്രദേശത്തെ ഒരു പ്രധാന നഗരമാണിത്.[5] സമീപസ്ഥമായ ന്യൂയോർക്കിലെ ഓറഞ്ച് കൗണ്ടിയിലെ ഹഡ്‌സൺ വാലി പ്രാദേശിക വിമാനത്താവളവും സ്റ്റിവാർട്ട് അന്താരാഷ്ട്ര വിമാനത്താവളവുമാണ് ഈ നഗരത്തിനു സേവനം നൽകുന്നത്.
പൗഗ്കീപ്‌സി | |||
---|---|---|---|
City of Poughkeepsie | |||
Poughkeepsie during its annual balloon festival | |||
| |||
ശബ്ദോത്പത്തി: U-puku-ipi-sing: "The reed-covered lodge by the little-water place"[1] | |||
Nickname(s): The Queen City of the Hudson, PK[2]:207 | |||
Location of Poughkeepsie, New York | |||
Coordinates: 41°42′N 73°56′W / 41.70°N 73.93°W | |||
Country | United States | ||
State | New York | ||
County | Dutchess | ||
Founded | 1686 | ||
Incorporated (town) | 1799 | ||
Incorporated (city) | 1854 | ||
• Mayor | Robert Rolison (R) | ||
• Common Council | List
| ||
• City | 5.7 ച മൈ (15 ച.കി.മീ.) | ||
• ഭൂമി | 5.1 ച മൈ (13 ച.കി.മീ.) | ||
• ജലം | 0.6 ച മൈ (2 ച.കി.മീ.) | ||
• നഗരം | 327.1 ച മൈ (847 ച.കി.മീ.) | ||
ഉയരം | 180 അടി (50 മീ) | ||
ഉയരത്തിലുള്ള സ്ഥലം (College Hill) | 380 അടി (120 മീ) | ||
താഴ്ന്ന സ്ഥലം | 0 അടി (0 മീ) | ||
(2010) | |||
• City | 32,736 | ||
• കണക്ക് (2018)[3] | 30,469 | ||
• ജനസാന്ദ്രത | 5,700/ച മൈ (2,200/ച.കി.മീ.) | ||
• നഗരപ്രദേശം | 4,23,566 | ||
• നഗര സാന്ദ്രത | 1,294.7/ച മൈ (499.9/ച.കി.മീ.) | ||
സമയമേഖല | UTC-5 (EST) | ||
• Summer (DST) | UTC-4 (EDT) | ||
ZIP codes | 12601-12604 | ||
ഏരിയ കോഡ് | 845 | ||
FIPS code | 36-59641 | ||
Primary airport | Hudson Valley Airport | ||
Secondary airport | NY Stewart Airport | ||
U.S. routes | |||
Commuter rail | Poughkeepsie station (Metro-North Railroad, Amtrak) | ||
വെബ്സൈറ്റ് | www |
പൗഗ്കീപ്‌സി നഗരത്തെ "ദി ക്വീൻ സിറ്റി ഓഫ് ഹഡ്‌സൺ" എന്നും വിളിക്കുന്നു.[6] പതിനേഴാം നൂറ്റാണ്ടിൽ ഡച്ചുകാർ ഇത് സ്ഥിരതാമസകേന്ദ്രമാക്കുകയും അമേരിക്കൻ വിപ്ലവത്തിന് തൊട്ടുപിന്നാലെ ന്യൂയോർക്ക് സംസ്ഥാനത്തിന്റെ രണ്ടാമത്തെ തലസ്ഥാനമാക്കുകയുമുണ്ടായി. 1854-ൽ ഇത് ഒരു നഗരമായി ചാർട്ടർ ചെയ്യപ്പെട്ടു. നഗരത്തിലെ പ്രധാന പാലങ്ങളിൽ,മുൻ റെയിൽവേ പാലവും പൗഗ്കീപ്‌സി ബ്രിഡ്ജ് എന്നു വിളിക്കപ്പെട്ടിരുന്നതും 2009 ഒക്ടോബർ 3 ന് പൊതു നടപ്പാതയായി വീണ്ടും തുറന്നതുമായ വാക്ക് വേ ഓവർ ദ ഹഡ്‌സൺ, 1930 ൽ നിർമ്മിക്കപ്പെട്ടതും ഒരു പ്രധാന തെരുവീഥിയായ യുഎസ് റൂട്ട് 44 ഹഡ്‌സൺ നദിയുടെ മുകളിലൂടെ കടന്നുപോകുന്നതുമായ മിഡ്-ഹഡ്‌സൺ ബ്രിഡ്ജ് എന്നിവ ഉൾപ്പെടുന്നു.
അവലംബം
തിരുത്തുക- ↑ Buff, Sheila (April 1, 2009). Insider's guide to the Hudson River Valley. Morris Book Publishing, LLC. p. 6. ISBN 978-0762744381.
- ↑ Adams, Arthur G. (1996). The Hudson River Guidebook (2nd ed.). New York: Fordham University Press. ISBN 0-8232-1679-9. LCCN 96-1894. Retrieved March 23, 2019.
- ↑ "Population and Housing Unit Estimates". Archived from the original on May 4, 2018. Retrieved July 16, 2019.
- ↑ "ACS 2018 Demographic and Housing Estimates". data.census.gov. Retrieved 2020-02-02.
{{cite web}}
: CS1 maint: url-status (link) - ↑ United States Office of Management and Budget (14 September 2018). "OMB Bulletin No. 18-04" (PDF). Archived (PDF) from the original on July 26, 2019. Retrieved 11 July 2019.
- ↑ McQuill, Thursty (1884). The Hudson River by Daylight. Bryant Literary Union. p. 40. Retrieved 2019-11-14.