പോർട്ട് അലക്സാണ്ടർ, അലാസ്ക
(Port Alexander, Alaska എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പോർട്ട് അലക്സാണ്ടർ അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിലെ തെക്കുകിഴക്കേ മൂലയ്ക്കുള്ള ബറനോഫ് ദ്വീപിലുള്ള ഒരു രണ്ടാം തരം പട്ടണമാകുന്നു. ഇത് പ്രിൻസ് ഓഫ് വെയിൽസ്-ഹൈദർ സെൻസസ് ഏരിയായിൽ ഉൾപ്പെട്ടിരിക്കുന്നു. 2000 ലെ സെൻസസ് അനുസരിച്ച് ജനസംഖ്യ 81 ആണ്. അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച പട്ടണം 15.1 സ്ക്വയർ മൈലിൽ ((39 km2) വ്യാപിച്ചു കിടക്കുന്നു. പട്ടണം സംയോജിപ്പിക്കപ്പെട്ടത് 1936 കാലഘട്ടത്തിലാണ്. 1963 ൽ ഗ്രൈറ്റർ സിറ്റ്ക ബറോയുടം ഒരു ഭാഗമായിരുന്നു. 1974 ൽ ഇത് ഒരു സെക്കന്റ് ക്ലാസ് പട്ടണമായി പുനസംഘടിപ്പിക്കപ്പെട്ടു.
Port Alexander, Alaska | |
---|---|
Coordinates: 56°14′24″N 134°39′26″W / 56.24000°N 134.65722°W | |
Country | United States |
State | Alaska |
Census Area | Prince of Wales-Hyder |
Incorporated | July 9, 1974[1] |
• Mayor | Deb Gifford |
• State senator | Bert Stedman (R) |
• State rep. | Jonathan Kreiss-Tomkins (D) |
• ആകെ | 15.01 ച മൈ (38.89 ച.കി.മീ.) |
• ഭൂമി | 3.50 ച മൈ (9.07 ച.കി.മീ.) |
• ജലം | 11.51 ച മൈ (29.82 ച.കി.മീ.) |
ഉയരം | 43 അടി (13 മീ) |
(2010) | |
• ആകെ | 52 |
• കണക്ക് (2019)[3] | 52 |
• ജനസാന്ദ്രത | 14.86/ച മൈ (5.74/ച.കി.മീ.) |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
ZIP code | 99836 |
Area code | 907 |
FIPS code | 02-62510 |
GNIS feature ID | 1424551 |
അവലംബം
തിരുത്തുക- ↑ 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 122. The incorporation followed the detachment of the area from the original boundaries of the City and Borough of Sitka.
- ↑ "2019 U.S. Gazetteer Files". United States Census Bureau. Retrieved June 30, 2020.
- ↑ "Population and Housing Unit Estimates". United States Census Bureau. May 24, 2020. Retrieved May 27, 2020.