പൂവരണി
(Poovarany എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൂവരണി കോട്ടയം ജില്ലയിൽ പാലായ്ക്കടുത്തുള്ള പ്രദേശമാണ്. മീനച്ചിൽ പഞ്ചായത്തിലാണ് ഈ പ്രദേശം ഉൾപ്പെടുന്നത്. പൂവരണി എന്ന വാക്കിനർഥം പൂക്കളുടെ കാട് എന്നാണത്രെ. ഭരണങ്ങാനം തീർഥാടന കേന്ദ്രം അടുത്താൺ`.
Poovarany പൂവരണി | |
---|---|
ഗ്രാമം | |
Country | India |
State | Kerala |
District | Kottayam |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
Telephone code | 04822 |
വാഹന റെജിസ്ട്രേഷൻ | KL-35 |
Nearest city | Palai |
Literacy | 99%% |
അതിരുകൾ
തിരുത്തുകസ്ഥാനം
തിരുത്തുകജനസംഖ്യ
തിരുത്തുകകൃഷി
തിരുത്തുകറബ്ബർ, കുരുമുളക്, തെങ്ങ്, നെല്ല്, ഇഞ്ചി, മഞ്ഞൾ എന്നിവയാണ് പ്രധാന കൃഷി.
ഗതാഗതം
തിരുത്തുകഅടുത്തുള്ള പ്രധാന സ്ഥലങ്ങൾ
തിരുത്തുക- പൊൻങ്കുന്നം 14.3 കി. മീ.
- പാലാ 7.9 കി. മീ.
- പൈക 2.2 കി. മീ.
- വിളക്കുമാടം 3.1 കി. മീ.
- ഇടമറ്റം 4.3 കി. മീ.
- പൂവത്തോട് 7.8 കി. മീ.
- മല്ലികശ്ശേരി 5.7 കി. മീ.
- എലിക്കുളം 5.1 കി. മീ.
- ഇല്ലിക്കോൺ
- ചെങ്ങളം 7.5 കി. മീ.
- കാഞ്ഞിരമറ്റം 6.2 കി. മീ.
- കൊഴുവനാൽ 6.6
- മേവട 5.7
- അകലക്കുന്നം 9.1
- മഞ്ഞമറ്റം 10.0
- മറ്റക്കര
- കൂരൊപ്പട
- പള്ളിക്കത്തോട്
- ആനിക്കാട്
പ്രധാന റോഡുകൾ
തിരുത്തുക- സംസ്ഥാനപാത 8
- പൈക-ഭരണങ്ങാനം റോഡ്
- പൈക-കൊച്ചുകൊട്ടാരം-കൊഴുവനാൽ റോഡ്
പ്രധാന സ്ഥാപനങ്ങൾ
തിരുത്തുക- പുവരണി സർവ്വീസ് സഹകരണ ബാങ്ക്
- കെ എസ് ഇ ബി ഓഫീസ്
- ഗ്രാമീൺ ബാങ്ക് ശാഖ
- പൂവരണി പോസ്റ്റ് ഓഫീസ്
മതസ്ഥാപനങ്ങൾ
തിരുത്തുക- പുവരണി ശ്രീ മഹാദേവ ക്ഷേത്രം
- സെക്രട്ട് ഹാർട്ട് ചർച്ച്
ഭാഷകൾ
തിരുത്തുകമലയാളം ആണ് പ്രധാനഭാഷ.
വിദ്യാഭ്യാസം
തിരുത്തുകഭരണം
തിരുത്തുകപ്രധാന വ്യക്തികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ https://www.google.co.in/maps/dir/Manjamattam+Karimpani+Road,+Akalakunnam,+Kerala+686564/Poovarani,+Kerala/@9.6457851,76.6479842,13z/data=!3m1!4b1!4m13!4m12!1m5!1m1!1s0x3b0632ae18b93a59:0x24fb323c4fedeaf3!2m2!1d76.65273!2d9.6327115!1m5!1m1!1s0x3b07cceb0444f98b:0xc9417d91bdceffaa!2m2!1d76.7134496!2d9.6663149