പോംപി

(Pompey എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റോമൻ റിപബ്ലിക്കിന്റെ ജനറലും രാജ്യതന്ത്രജ്ഞനുമായിരുന്നു പോംപി. റോമിലെ ഒരു ധനിക കുടുംബത്തിൽ ബി.സി. 106ലാണ് ജനിച്ചത്. ആഭ്യന്തരയുദ്ധത്തിൽ സുല്ലയുടെ പക്ഷം ചേർന്ന് പോരാടി. സുല്ലയാണ് മഹാൻ എന്ന് വിശേഷണം പോംപിക്ക് നൽകിയത്. അധികം വൈകാതെ സുല്ലയുമായി തെറ്റിപ്പിരിഞ്ഞ പോംപി സ്പെയിനിൽ സുല്ലയുടെ സൈന്യത്തിന് എതിരെ പടനീക്കം നടത്തി. പിന്നീട് പോംപി മിത്രഡെയ്റ്റ്സ് രാജാവിനെ പരാജയപ്പെടുത്തുകയും റോമൻ പ്രവശ്യകൾ വലുതാക്കുകയും ചെയ്തു. ഇദ്ദേഹം പിന്നീട് ഈജിപ്റ്റുകാരാൽ കൊല്ലപ്പെട്ടു.

Gnaeus Pompeius Magnus
Hw-pompey.jpg
Pompey the Great in middle age, marble bust in the Ny Carlsberg Glyptotek, Copenhagen, Denmark.
Consul of the Roman Republic
ഔദ്യോഗിക കാലം
52 BC – 51 BC
മുൻഗാമിMarcus Valerius Messalla Rufus and Gnaeus Domitius Calvinus
പിൻഗാമിMarcus Claudius Marcellus and Servius Sulpicius Rufus
Consul of the Roman Republic
ഔദ്യോഗിക കാലം
55 BC – 54 BC
മുൻഗാമിGnaeus Cornelius Lentulus Marcellinus and Lucius Marcius Philippus
പിൻഗാമിAppius Claudius Pulcher and Lucius Domitius Ahenobarbus
Governor of the Hispania Ulterior
ഔദ്യോഗിക കാലം
58 BC – 55 BC
Consul of the Roman Republic
ഔദ്യോഗിക കാലം
70 BC – 69 BC
മുൻഗാമിPublius Cornelius Lentulus Sura and Gnaeus Aufidius Orestes
പിൻഗാമിQuintus Caecilius Metellus Creticus and Quintus Hortensius
വ്യക്തിഗത വിവരണം
ജനനംSeptember 29, 106 BC
Picenum, Roman Republic
മരണംSeptember 28, 48 BC (aged 58)
Alexandria, Ptolemaic Egypt
പങ്കാളിAntistia (?- 82 BC)
Aemilia Scaura (82 BC - 79 BC)
Mucia Tertia (79 BC - 61 BC)
Julia (59 BC - 54 BC)
Cornelia Metella (52 BC - 48 BC)
മക്കൾGnaeus Pompeius
Pompeia Magna
Sextus Pompey
ജോലിPolitician and military commander
"https://ml.wikipedia.org/w/index.php?title=പോംപി&oldid=2700724" എന്ന താളിൽനിന്ന് ശേഖരിച്ചത്