നെടുനാർ വില്ല

(Polyalthia coffeoides എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

20 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു മരമാണ് നെടുനാർ വില്ല. (ശാസ്ത്രീയനാമം: Polyalthia coffeoides). 1200 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു.[1] ഇന്ത്യയിലും ശ്രീലങ്കയിലും ആണ് ഈ മരം കാണാറുള്ളത്.

നെടുനാർ വില്ല
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
P. coffeoides
Binomial name
Polyalthia coffeoides
(Thwaites) Hook.f. & Thomson
Synonyms
  • Guatteria coffeoides Thw.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-09-21.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=നെടുനാർ_വില്ല&oldid=3929357" എന്ന താളിൽനിന്ന് ശേഖരിച്ചത്