ചെറുനെടുനാർ

(Polyalthia cerasoides എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പശ്ചിമഘട്ടത്തിലെ 10- മീറ്ററോളം ഉയരം വയ്ക്കുന്ന ഒരിനം വൃക്ഷമാണ് ചെറുനെടുനാർ[1](ശാസ്ത്രീയനാമം: Polyalthia cerasoides). തടിയുടെ ഉൾഭാഗത്തു നിന്നെടുക്കുന്ന നാരിന് നല്ല ബലമുഌഅതിനാൽ കയറും ചാക്കും ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. സുഗന്ധമുള്ള പൂക്കൾ അതിനാൽ തന്നെ ശേഖരിക്കാറുണ്ട്[2]. ഔഷധഗുണമുണ്ട്[3]. നെടുനാറിന്റെ ഇലയേക്കാൾ വീതി കുറവാണ്. എന്നു മാത്രമല്ല ഇലയിൽ രോമങ്ങൾ കൂടുതലുമുണ്ട്. സ്വാഭാവികവംശവർദ്ധന കുറവാണ്.

ചെറുനെടുനാർ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
P.cerasoides
Binomial name
Polyalthia cerasoides
Synonyms

Uvaria cerasoides Roxb.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-23. Retrieved 2012-11-01.
  2. http://www.efloras.org/florataxon.aspx?flora_id=600&taxon_id=200008574
  3. http://pubs.acs.org/doi/abs/10.1021/np070293a

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  • [1] കാണുന്ന സ്ഥലങ്ങൾ


"https://ml.wikipedia.org/w/index.php?title=ചെറുനെടുനാർ&oldid=3927043" എന്ന താളിൽനിന്ന് ശേഖരിച്ചത്