പ്ലംബിങ്

(Plumbing എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗാർഹികവും വ്യാവസായികവുമായ ആവശ്യങ്ങളിൽ ജലവിതരണം, വാതകവിതരണം എന്നിവക്കാവശ്യമായ പ്രവൃത്തികളാണ് പ്ലംബിങ് (Plumbing). ഈ തൊഴിലിലേർപ്പെടുന്നവരെ പ്ലംബർ (Plumber) എന്നുവിളിക്കുന്നു. പി.വി.സി., ജി.ഐ. തുടങ്ങിയ കുഴലുകൾ ഉപയോഗിച്ച് ഉപകരണങ്ങൾ ബന്ധിപ്പിക്കുകയാണ് പ്രധാന ജോലി.

പൈപ്പ് റെഞ്ച് - പ്ലമർമാരുടെ പ്രധാനപ്പെട്ട ഒരു പണിയായുധമാണ്

കുറിപ്പ്

തിരുത്തുക

ഇതിന്റെ ശരിയായ ഉച്ചാരണമായ പ്ലമിങ്, പ്ലമർ എന്നിവ മലയാളികൾക്കിടയിൽ പ്രചാരത്തിലില്ല.

"https://ml.wikipedia.org/w/index.php?title=പ്ലംബിങ്&oldid=1837373" എന്ന താളിൽനിന്ന് ശേഖരിച്ചത്