പ്ലീസിയോമോർഫി ആൻഡ് സിംപ്ലീസിയോമോർഫി
രണ്ടോ അതിലധികമോ ടാക്സകൾ പങ്കിട്ട പൂർവ്വിക സ്വഭാവം അല്ലെങ്കിൽ സ്വഭാവ അവസ്ഥ
(Plesiomorphy and symplesiomorphy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫൈലോജെനെറ്റിക്സ് എന്ന ശാസ്ത്ര ശാഖയിൽ പ്ലെസിയോമോർഫി എന്നാൽ സന്തതിപരമ്പരകളിൽ കാന്നുന്ന ഒരു പൂർവിക സ്വഭാവമാണ് . രണ്ടോ അതിലധികമോ ടാക്സകളിൽ ( ക്ലേഡിൽ നേരത്തെ ടാക്സയുൾപ്പെടെ) ഈ സ്വഭാവം ഒരുമിച്ചു കാണുന്നു എങ്കിൽ അതിനെ ഒരു സിംപ്ലീസിയോമോർഫി ( സിൻ - “ഒരുമിച്ച്”) എന്ന് വിളിക്കുന്നു. . സ്യൂഡോപ്ലെസിയോമോർഫി എന്നത് പ്ലീസിയോമോർഫിയാണോ അതോ അപ്പോമോഫിയാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഏതെങ്കിലും സ്വഭാവമാണ്. [3]
ജർമ്മൻ ഷഡ്പദശാസ്ത്രക്ന്ജൻ വില്ലി ഹെന്നിഗ് ആണ് 1950 ൽ സിംപ്ലീസിയോമോർഫി' എന്ന പദം അവതരിപ്പിച്ചത്.
അവലംബം
തിരുത്തുക- ↑ Roderick D.M. Page; Edward C. Holmes (14 July 2009). Molecular Evolution: A Phylogenetic Approach. John Wiley & Sons. ISBN 978-1-4443-1336-9.
- ↑ Freeman, Scott, 1955- (2015). Evolutionary analysis. Herron, Jon C., 1962- (5th ed.). Harlow. ISBN 9781292061276. OCLC 903941931.
{{cite book}}
: CS1 maint: location missing publisher (link) CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link) - ↑ Williams, David; Schmitt, Michael; Wheeler, Quentin (2016). The Future of Phylogenetic Systematics: The Legacy of Willi Hennig. Cambridge University Press. p. 169. ISBN 978-1107117648.