പ്ലാസ്റ്റിക് മലിനീകരണം

പ്ലാസ്റ്റിക് മൂലമുള്ള മലിനീകരണം
(Plastic pollution എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പരിസ്ഥിതിയിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കുന്നുകൂടുന്നതുമൂലം വന്യജീവികൾ, അവയുടെ വാസസ്ഥലങ്ങൾ അല്ലെങ്കിൽ മനുഷ്യർ എന്നിവയെ ഗുരുതരമായി ബാധിക്കുന്നതിനെയാണ് പ്ലാസ്റ്റിക് മലിനീകരണം എന്നു പറയുന്നത്. [1] മലിനീകരണ വസ്തുക്കളായി പ്രവർത്തിക്കുന്ന പ്ലാസ്റ്റിക്കുകളെ അവയുടെ വലിപ്പത്തിനനുസരിച്ച് മൈക്രോ-, മെസോ- അല്ലെങ്കിൽ മാക്രോഡെബ്രിസ് എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നു. [2] പ്ലാസ്റ്റിക് ചെലവുകുറഞ്ഞതാണ് കൂടാതെ ഉപയോഗിക്കാൻ എളുപ്പമാണ് എന്നതിനോടും പ്ലാസ്റ്റിക് മലിനീകരണം വർദ്ധിച്ചിരിക്കുന്നത് ബന്ധപ്പെട്ടിരിക്കുന്നു. ഇക്കാരണത്താൽ മനുഷ്യന്റെ പ്ലാസ്റ്റിക് ഉപയോഗം ഉയർന്ന അളവിൽ വർധിച്ചു. [3] എങ്കിലും പ്ലാസിക് വളരെ പതുക്കെ മാത്രമേ വിഘടിക്കൂ. [4]

Plastic waste at Coco Beach in India.

ഇതും കാണുക

തിരുത്തുക

വലിയ പസഫിക് മാലിന്യ പാച്ച്, പെലാജിക് പ്ലാസ്റ്റിക്കുകൾ, കെമിക്കൽ സ്ലഡ്ജ്, മറ്റ് അവശിഷ്ടങ്ങൾ എന്നിവയുടെ അസാധാരണമായ ഉയർന്ന സാന്ദ്രതയുള്ള പ്രദേശം

ഓഷ്യൻ ക്ലീനപ്പ്

മുനിസിപ്പൽ ഖരമാലിന്യം

മൈക്രോപ്ലാസ്റ്റിക്സ്

പ്ലാസ്റ്റിക് കണിക ജലമലിനീകരണം

പ്ലാസ്റ്റിക് കൾച്ചർ

പ്ലാസ്റ്റിഗ്ലോമറേറ്റ്

പ്ലാസ്റ്റിസ്ഫിയർ

ഐക്യരാഷ്ട്രസഭയുടെ സമുദ്ര സമ്മേളനം

  1. "Plastic pollution". Encyclopædia Britannica. Retrieved 1 August 2013.
  2. Hammer, J; Kraak, MH; Parsons, JR (2012). "Plastics in the marine environment: the dark side of a modern gift". Reviews of environmental contamination and toxicology. 220: 1–44. doi:10.1007/978-1-4614-3414-6_1.
  3. Hester, Ronald E.; Harrison, R. M. (editors) (2011). Marine Pollution and Human Health. Royal Society of Chemistry. pp. 84-85. ISBN 184973240X
  4. Lytle, Claire Le Guern. "Plastic Pollution". Coastal Care. Retrieved 19 February 2015.

ഗ്രന്ഥസൂചിക

തിരുത്തുക

കൂടുതൽ വായനയ്ക്ക്

തിരുത്തുക