പിറ്റ്ജൻത്ജത്ജര

(Pitjantjatjara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മധ്യ ഓസ്ട്രേലിയൻ മരുഭൂമിയിലെ ആദിവാസികൾ ആണ് പിറ്റ്ജൻത്ജത്ജര ('Pitjantjatjara)(English: /pɪtʃəntʃəˈtʃɑːrə/,. [1]) ഇവർക്ക് യാങ്കുനിത്ജത്ജര, ങാന്യത്ജത്ജര എന്നീ ഭാഷകളുമായി വളരെ അടുത്ത ബന്ധമുണ്ട്. അവരുടെ ഭാഷകൾ പരസ്പരം മനസ്സിലാക്കാൻ കഴിയുന്ന ഭാഷയാണ്. (എല്ലാം പാശ്ചാത്യ മരുഭൂമി ഭാഷയുടെ വൈവിധ്യങ്ങൾ).

Pitjantjatjara
Pitjantjatjara ranger at Uluru
Regions with significant populations
Central Australia:approx. 4,000
Languages
Pitjantjatjara
Religion
Traditional & Christianity
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Ngaanyatjarra, Yankunytjatjara

അവർ സ്വയം അനങ്കു (ആളുകൾ) എന്നാണ് വിളിക്കുന്നത്. തെക്കൻ ഓസ്‌ട്രേലിയയുടെ വടക്കുപടിഞ്ഞാറായിട്ടാണ് പിറ്റ്ജൻത്ജത്ജര ആളുകൾ താമസിക്കുന്നത്. അതിർത്തി കടന്ന് വടക്കൻ പ്രവിശ്യയിലും അമാഡിയസ് തടാകത്തിന്റെ തെക്ക് ഭാഗത്തും പടിഞ്ഞാറ് പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലും ഈ ആദിവാസികളെ കാണാൻ കഴിയുന്നു. ഈ ഭൂമി അവരുടെ സ്വത്വത്തിന്റെ അഭേദ്യവും പ്രധാനവുമായ ഭാഗമാണ്. മാത്രമല്ല അതിന്റെ ഓരോ ഭാഗവും അനങ്കുവിന്റെ കഥകളും അർത്ഥവും കൊണ്ട് സമ്പന്നമാണ്.[2]

കുറിപ്പുകൾ

തിരുത്തുക
  1. Laurie Bauer, 2007, The Linguistics Student's Handbook, Edinburgh
  2. Kimber 1986, chapter 12.

ഉറവിടങ്ങൾ

തിരുത്തുക

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പിറ്റ്ജൻത്ജത്ജര&oldid=4084494" എന്ന താളിൽനിന്ന് ശേഖരിച്ചത്