പിരിൻ

(Pirin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെക്കുപടിഞ്ഞാറൻ ബൾഗേറിയയിലെ ഒരു പർവ്വത നിരയാണ് പിരിൻ മലനിരകൾ. ഈ മലനിരകളിലെ ഏറ്റവും ഉയരമുള്ള ഭാഗം സമുദ്രനിരപ്പിൽ നിന്ന് 2,914 മീറ്റർ ഉയരമുള്ള വഹ്രെൻ കൊടുമുടിയാണ്. സ്ലാവിക് ദേവതാഗണത്തിലെ ഏറ്റവും ഉന്നതയും ഇടിമിന്നലിൻറെയും ദേവതയുമായ പെറുൻ ദേവതയുടെ പേരിലാണ് ഈ മലനിരകൾ അറിയപ്പെടുന്നത്.

പിരിൻ മലനിരകൾ
ബൾഗേറിയൻ: Пирин
പിരിൻ ദൃശ്യങ്ങൾ ശൈത്യകാലത്ത്
ഉയരം കൂടിയ പർവതം
PeakVihren
Elevation2,915 മീ (9,564 അടി)
Coordinates41°45′49″N 23°23′58″E / 41.76361°N 23.39944°E / 41.76361; 23.39944
വ്യാപ്തി
നീളം80 കി.മീ (50 മൈ) north-south
Width40 കി.മീ (25 മൈ) north-south
Area2,585 കി.m2 (998 ച മൈ)
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
CountryBulgaria
ഭൂവിജ്ഞാനീയം
Type of rockgranite, gneiss, marble, limestone

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പിരിൻ&oldid=2654137" എന്ന താളിൽനിന്ന് ശേഖരിച്ചത്