പൈലിയ മൈക്രോഫില്ല
ചെടിയുടെ ഇനം
(Pilea microphylla എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അർട്ടിക്കേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു ഓഷധിയാണ് പൈലിയ മൈക്രോഫില്ല. (ശാസ്ത്രീയനാമം: Pilea microphylla) ലോലവും മാംസളവുമായ തണ്ടുകൾ സുതാര്യമാണ്. ഇളം പച്ച നിറമുള്ള ചെറിയ ഇലകൾക്ക് അണ്ഡാകൃതിയാണ്. പച്ചകലർന്ന നിറമുള്ള ഏകലിംഗപുഷ്പങ്ങൾ പത്രകക്ഷങ്ങളിൽ വിരിയുന്നു.[1][2]
പൈലിയ മൈക്രോഫില്ല | |
---|---|
പൈലിയ മൈക്രോഫില്ല | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. microphylla'
|
Binomial name | |
Pilea microphylla |