ഫു ക്രഡ്യുങ് ദേശീയോദ്യാനം

(Phu Kradueng National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫു ക്രഡ്യുങ് ദേശീയോദ്യാനം തായ്‌ലാന്റിലെ ലോയി, ആംഫോയ് ഫു ക്രഡ്യുങ് എന്നീ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന അറിയപ്പെടുന്ന ദേശീയോദ്യാനമാണ്.1962 നവംബർ 23 ന് ഖാവോ യായി നാഷണൽ പാർക്കിനുശേഷം തായ്‌ലാന്റിലെ രണ്ടാമത്തെ ദേശീയോദ്യാനമായി ഫു ക്രഡ്യുങ് ദേശീയോദ്യാനത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. [1] ജൂൺ മുതൽ സെപ്തംബർ വരെയുള്ള മഴക്കാലത്ത് ഈ ദേശീയോദ്യാനം അടച്ചിടുന്നു.[2]

ഫു ക്രഡ്യുങ് ദേശീയോദ്യാനം
อุทยานแห่งชาติภูกระดึง
View from Lom Sak Cliff on Phu Kradueng Mountain
Map showing the location of ഫു ക്രഡ്യുങ് ദേശീയോദ്യാനം
Map showing the location of ഫു ക്രഡ്യുങ് ദേശീയോദ്യാനം
Location in Thailand
LocationLoei Province, Thailand
Nearest cityLoei
Coordinates16°52′05″N 101°46′33″E / 16.86806°N 101.77583°E / 16.86806; 101.77583
Area348 കി.m2 (134 ച മൈ)
Established1962
Visitors69,613 (in 2009)
Governing bodyDepartment of National Parks, Wildlife and Plant Conservation
Acer calcaratum leaves in Phu Kradueng
Sunrise view from the mountain
Red maple leaves during the winter season
  1. "Phu Kradueng National Park". Department of National Parks (DNP) Thailand. Archived from the original on 21 January 2016. Retrieved 26 February 2017.
  2. "Phu Kradueng National Park". Tourism Authority of Thailand (TAT). Retrieved 2 November 2015.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക