കലപ്പമരം

ചെടിയുടെ ഇനം
(Photinia integrifolia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

10 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു മരമാണ് കലപ്പമരം. (ശാസ്ത്രീയനാമം: Photinia integrifolia). ചൊളുവൻ, ചൊളുവമരം, ചൊളുവണ്ണമരം എന്നെല്ലാം പേരുകളുണ്ട്. 900 മീറ്ററിനും 2100 മീറ്ററിനും ഇടയിലുള്ള നിത്യഹരിതവനങ്ങളുടെ ഓരങ്ങളിൽ കാണുന്നു.[1] ഏഷ്യയിലെ പല രാജ്യങ്ങളിലും കാണാറുണ്ട്.[2]

കലപ്പമരം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. integrifolia
Binomial name
Photinia integrifolia

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-09-21.
  2. http://eol.org/pages/230153/overview

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=കലപ്പമരം&oldid=3928847" എന്ന താളിൽനിന്ന് ശേഖരിച്ചത്