ഫിലാഡെൽഫിയ മ്യൂസിയം ഓഫ് ആർട്ട്

(Philadelphia Museum of Art എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ആർട്ട്സ് മ്യൂസിയമായ ഫിലാഡൽഫിയ മ്യൂസിയം ഓഫ് ആർട്ട്' 1876-ൽ ഫിലാഡെൽഫിയയിലെ സെന്റെനീയൽ ഇൻറർനാഷണൽ എക്സിബിഷനുവേണ്ടി വാടകക്കെടുത്തതായിരുന്നു. [6] 1928-ൽ പ്രധാന മ്യൂസിയം കെട്ടിടം ഫയർമൗണ്ട്, ബെഞ്ചമിൻ ഫ്രാങ്ക്ലിൻ പാർക്ക്വേയുടെ വടക്കുഭാഗത്ത്, ഇക്കിൻസ് ഓവലിൽ [7]പൂർത്തിയായി.[8] യൂറോപ്യൻ, അമേരിക്കൻ, ഏഷ്യൻ തുടങ്ങിയ വംശജരുടെ കൈവശമുണ്ടായിരുന്ന 240,000 കലാവസ്തുക്കളുടെ ശേഖരങ്ങൾ മ്യൂസിയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[9] ശിൽപങ്ങൾ, പെയിന്റിംഗുകൾ, അച്ചടി, ചിത്രീകരണങ്ങൾ, ഫോട്ടോഗ്രാഫുകൾ, ആയുധങ്ങൾ, അലങ്കാര കലകൾ എന്നിവ കലാശേഖരങ്ങളിലുൾപ്പെടുന്നു.

ഫിലാഡെൽഫിയ മ്യൂസിയം ഓഫ് ആർട്ട്
East entrance
Main building to northwest of Center City
ഫിലാഡെൽഫിയ മ്യൂസിയം ഓഫ് ആർട്ട് is located in Philadelphia
ഫിലാഡെൽഫിയ മ്യൂസിയം ഓഫ് ആർട്ട്
Location within Philadelphia
ഫിലാഡെൽഫിയ മ്യൂസിയം ഓഫ് ആർട്ട് is located in Pennsylvania
ഫിലാഡെൽഫിയ മ്യൂസിയം ഓഫ് ആർട്ട്
ഫിലാഡെൽഫിയ മ്യൂസിയം ഓഫ് ആർട്ട് (Pennsylvania)
ഫിലാഡെൽഫിയ മ്യൂസിയം ഓഫ് ആർട്ട് is located in the United States
ഫിലാഡെൽഫിയ മ്യൂസിയം ഓഫ് ആർട്ട്
ഫിലാഡെൽഫിയ മ്യൂസിയം ഓഫ് ആർട്ട് (the United States)
സ്ഥാപിതംഫെബ്രുവരി 1876 (1876-02)[2]
സ്ഥാനം2600 Benjamin Franklin Parkway, Philadelphia[1]
നിർദ്ദേശാങ്കം39°57′58″N 75°10′52″W / 39.966°N 75.181°W / 39.966; -75.181
TypeArt museum
Collection size240,000[3]
Visitors793,000 (2017)[4]
DirectorTimothy Rub[5]
PresidentGail Harrity
ChairpersonConstance H. Williams
Public transit accessBus transport SEPTA bus: 38, 43
വെബ്‌വിലാസംwww.philamuseum.org

ശേഖരത്തിന്റെ ഹൈലൈറ്റുകൾ - പെയിന്റിംഗുകൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക
 
Live 8 on the Ben Franklin Parkway with the museum in the distance, July 2, 2005


  1. "Philadelphia Museum of Art: Homepage". Philadelphia Museum of Art. Retrieved March 3, 2016.
  2. "Centennial Origins: 1874–1876". History. Philadelphia Museum of Art. Retrieved May 21, 2012.
  3. "Search Collections". Philadelphia Museum of Art. Retrieved February 25, 2016.
  4. Robert T. Rambo (n.d.). "2017 Annual Report" (PDF). Philadelphia Museum of Art. p. 19 (of PDF file). Archived (PDF) from the original on March 28, 2018. Retrieved March 28, 2018. Admission income of $5.4 million and attendance of 793,000 were essentially at the same levels as 2016.
  5. "Philadelphia Museum of Art: About Us: Administration - Board of Trustees". Philadelphia Museum of Art. Retrieved March 3, 2016.
  6. "Philadelphia Museum of Art: About Us: Our Story: 1920-1930". Philadelphia Museum of Art. Retrieved March 14, 2016.
  7. "Philadelphia Museum of Art: Homepage". Philadelphia Museum of Art. Retrieved March 3, 2016.
  8. "Philadelphia Museum of Art: About Us: Our Story: 1920-1930". Philadelphia Museum of Art. Retrieved March 14, 2016.
  9. "Search Collections". Philadelphia Museum of Art. Retrieved February 25, 2016.

ബാഹ്യ ലിങ്കുകൾ

തിരുത്തുക