പെട്രിഫൈഡ് ഫോറസ്റ്റ് ദേശീയോദ്യാനം

(Petrified Forest National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ഐക്യനാടുകളിലെ അരിസോണ സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് പെട്രിഫൈഡ് ഫോറസ്റ്റ് ദേശീയോദ്യാനം (ഇംഗ്ലീഷ്: Petrified Forest National Park) . നവാജൊ, അപാച്ചെ എന്നീ കൗണ്ടികളിലായി ഇത് വ്യാപിച്ച് കിടക്കുന്നു. 230 ചതുരശ്ര മൈൽ (600 square കിലോmeter) ആണ് ദേശീയോദ്യാനത്തിന്റെ വിസ്തൃതി. അർധ-മരു പ്രദേശങ്ങളിൽ കാണപ്പെടുന്ന സ്റ്റെപ് പുൽമേടുകളും അപരദന പ്രവർത്തനഫലമായി രൂപം കൊണ്ട വർണാഭമായ ബാഡ് ലാൻഡുകളുമാണ് ഈ ദേശീയോദ്യാനത്തിന്റെ പ്രത്യേകത.

Petrified Forest National Park
U.S. National Park
Conical rock formations showing horizontal banding in red, white, and shades of grey
The Tepees
Named for: Petrified wood found in the park
രാജ്യം United States
സംസ്ഥാനം Arizona
Counties Apache, Navajo
Location Near Holbrook [1]

 - elevation 5,436 അടി (1,657 മീ) [1]
 - coordinates 35°05′17″N 109°48′23″W / 35.08806°N 109.80639°W / 35.08806; -109.80639
Highest point
 - ഉയരം 6,235 അടി (1,900 മീ) [2]
Lowest point
 - ഉയരം 5,300 അടി (1,615 മീ) [2]
NPS fee area 146,930 ഏക്കർ (59,460 ഹെ) [3]
 - Designated wilderness 50,260 ഏക്കർ (20,340 ഹെ) [4]
National Park 1962 [5]
 - National Monument 1906
Management National Park Service
Visitation 643,274 (2016) [6][7]
IUCN category II - National Park [8]
Arizona is a southwestern U.S. state. The park is in the northeastern part of the state.
Location of Petrified Forest National Park in Arizona. Inset: Arizona in the U.S.
Website: Petrified Forest National Park

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

  വിക്കിവൊയേജിൽ നിന്നുള്ള പെട്രിഫൈഡ് ഫോറസ്റ്റ് ദേശീയോദ്യാനം യാത്രാ സഹായി

  1. 1.0 1.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; gnis എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. 2.0 2.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; NPS natural features എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. "Park Acreage Reports (1997 – Last Calendar/Fiscal Year)" (PDF). National Park Service, Land Resources Division. September 30, 2016. p. 11. Retrieved November 7, 2016. select 'By Park'/'Fiscal Year'/'2016' in report popup window
  4. "Petrified Forest National Wilderness Area". Wilderness.net. Archived from the original on May 18, 2013. Retrieved March 7, 2011. {{cite web}}: Unknown parameter |dead-url= ignored (|url-status= suggested) (help)
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; red book എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. "NPS Stats, Park Reports: PEFO". National Park Service. 2016. Retrieved February 9, 2017.
  7. "NPS Annual Recreation Visits Report". National Park Service. Retrieved February 9, 2017.
  8. "Protected Areas Categories". International Union for Conservation of Nature. 2017. Retrieved May 20, 2017.