പെട്ര ക്വിറ്റോവ
(Petra Kvitová എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ചെക്ക് റിപ്പബ്ലിക്ക് ടെന്നീസ് കളിക്കാരിയാണ് പെട്ര ക്വിറ്റോവ ( Czech pronunciation: [ˈpɛtra ˈkvɪtovaː]; ജനനം 8 മാർച്ച് 1990) ഡ്ബ്ല്യു.ടി.എ. സിംഗിൾസ് ടൈറ്റിലുകൾ നേടിയിട്ടുള്ള ഈ കായികതാരം 2011 ജൂലൈ 4-ലെ കണക്കുകൾ പ്രകാരം ഏഴാം സ്ഥാനത്താണ്. 2011-ലെ വിംബിൾഡൺ ഗ്രാന്റ്സ്ലാം നേടിയതോടെ 1990-കളിൽ ജനിച്ച് ഗ്രാൻസ്ലാം നേടുന്ന ആദ്യ വനിതയായി മാറി ഇവർ.
[[File:|frameless|alt=]] | |
Country | Czech Republic |
---|---|
Residence | ഫൾനെക്, ചെക്ക് റിപ്പബ്ലിക്ക് |
Born | ബിലോവെക്, ചെക്കോസ്ലോവാക്യ | 8 മാർച്ച് 1990
Height | 1.83 മീ (6 അടി 0 ഇഞ്ച്) |
Turned pro | 2006 |
Plays | Left-handed (two-handed backhand) |
Career prize money | US$ 4,361,121 |
Singles | |
Career record | 177–89 |
Career titles | 5 WTA, 7 ITF |
Highest ranking | No. 7 (4 July 2011) |
Current ranking | No. 7 (4 ജൂലൈ 2011)[1] |
Grand Slam results | |
Australian Open | QF (2011) |
French Open | 4R (2008, 2011) |
Wimbledon | W (2011) |
US Open | 4R (2009) |
Doubles | |
Career record | 8–23 |
Career titles | 0 |
Highest ranking | No. 196 (28 ഫെബ്രുവരി 2011) |
Current ranking | No. 343 (20 ജൂൺ 2011) |
Grand Slam Doubles results | |
Australian Open | 2R (2011) |
French Open | 2R (2010) |
Wimbledon | 1R (2010) |
US Open | 1R (2010) |
Last updated on: 20 ജൂൺ 2011. |
ഗ്രാൻസ്ലാം ഫൈനലുകൾ
തിരുത്തുകസിംഗിൾസ്: 1 (1–0)
തിരുത്തുകOutcome | Year | Championship | Surface | Opponent in the final | Score in the final |
---|---|---|---|---|---|
Winner | 2011 | Wimbledon | Grass | Maria Sharapova | 6–3, 6–4 |
അവലംബം
തിരുത്തുക- ↑ "WTA Rankings". wtatennis.com.
{{cite news}}
: Cite has empty unknown parameter:|coauthors=
(help)
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുകPetra Kvitová എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.