പീറ്റർ തീൽ
(Peter Thiel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പീറ്റർ ആൻഡ്രിയാസ് തീൽ (/ tiːl / / ജനനം ഒക്ടോബർ 11, 1967) ഒരു അമേരിക്കൻ സംരംഭകനും, വ്യവസായ സംരംഭകനും, സാമൂഹിക പ്രവർത്തകനും, രാഷ്ട്രീയ പ്രവർത്തകനും, എഴുത്തുകാരനുമാണ്. അദ്ദേഹം പേപാൽ, പാലന്തിർ ടെക്നോളജീസ്, ഫൌണ്ടേഴ്സ് ഫണ്ട് എന്നിവയുടെ സഹസ്ഥാപകനും ആണ്. 2014-ലെ ഫോർബ്സ് മിഡാസ് പട്ടികയിൽ നാലാം സ്ഥാനത്തായിരുന്ന അദ്ദേഹത്തിന് 2.2 ബില്യൺ ഡോളറിൻറെ ആസ്തിയുമുണ്ടായിരുന്നു. 2017-ൽ ഫോർബ്സ് 400 ൽ No.315 ഉം 2.6 ബില്ല്യൺ ഡോളർ ആസ്തിയുമുണ്ടായിരുന്നു.[3][4]
Peter Thiel | |
---|---|
ജനനം | Peter Andreas Thiel ഒക്ടോബർ 11, 1967 |
പൗരത്വം |
|
വിദ്യാഭ്യാസം | Stanford University (BA, JD) |
തൊഴിൽ |
|
രാഷ്ട്രീയ കക്ഷി | Republican[1] |
ജീവിതപങ്കാളി(കൾ) | Matt Danzeisen (m. 2017) |
അവലംബം
തിരുത്തുക- ↑ Schwab, Florian. "Interview of the Week: Peter Thiel". Die Weltwoche. Retrieved July 23, 2018.
- ↑ Staff writer(s) (February 21, 2018). "Peter Thiel". Forbes.
- ↑ Staff writer(s) (April 3, 2014). "Midas List 2014: The Billionaires". Forbes. Archived from the original on 2019-03-28. Retrieved 2019-01-28.
- ↑ "Peter Thiel profile". Forbes. Retrieved 20 October 2017.
ബിബ്ലിയോഗ്രാഫി
തിരുത്തുക- Packer, George (2013), The Unwinding: An Inner History of the New America, Farrar, Straus and Giroux, ISBN 978-0374102418