പേരകമണ്ണ
മലപ്പുറം ജില്ലയിൽ അരീക്കോട് ബ്ലോക്കിലുള്ള ഒരു ഗ്രാമമാണ് പേരകമണ്ണ. അരീക്കോട്- എടവണ്ണ പാത ഈ കവലയിലൂടെ കടന്നുപോകുന്നു. പേരകമണ്ണ പഞ്ചായത്തിലുൾപ്പെട്ട പ്രദേശമാണിത്. ജില്ലാ ആസ്ഥാനമായ മലപ്പുറത്തുനിന്നും 20 കിലോമീറ്ററും അടുത്ത പട്ടണമായ അരീക്കോട്ട് നിന്നും 5 കിലോമീറ്ററും ദൂരമാണ് ഇവിടേയ്ക്കുള്ളത്.[1]
പേരകമണ്ണ | |
---|---|
ഗ്രാമം | |
Coordinates: 11°12′36″N 76°05′17″E / 11.210081°N 76.087986°E, | |
Country | India |
State | കേരളം |
District | മലപ്പുറം |
(2001) | |
• ആകെ | 14,784 |
• Official | മലയാളം, ആംഗലം |
സമയമേഖല | UTC+5:30 (IST) |
PIN | 6XXXXX |
വാഹന റെജിസ്ട്രേഷൻ | KL- |
അരീക്കോട് ( 6 കി.മീ. ) , എടവണ്ണ ( 7 കി.മീ. ) ,തൃക്കലങ്ങോട് ( കി.മീ. ) , പുൽപ്പറ്റ ( 7 കി.മീ. ) , കുഴിമണ്ണ ( 8 കി.മീ ) എന്നിവയാണ് സമീപസ്ഥമായ വില്ലേജുകൾ. കിഴക്ക് വണ്ടൂർ ബ്ലോക്കും തെക്ക് മലപ്പുറം ബ്ലോക്കും പടിഞ്ഞാറ് കൊണ്ടോട്ടി ബ്ലോക്കും കിഴക്ക് നിലമ്പൂർ ബ്ലോക്കുമാണ് ഇതിന്റെ അതിരുകൾ.
രാഷ്ട്രീയം
തിരുത്തുകസി.പി. എം, മുസ്ലിം ലീഗ്, ഐ.എൻ.സി. ബി ജെ പി എന്നിവയാണ് ഇവിടെ പ്രവർത്തിക്കുന്ന വിവിധ രാഷ്ട്രീപ്പാർട്ടികൾ
പേരകമണ്ണയിലെത്താൻ
തിരുത്തുകപത്ത് കിലമീറ്ററിനുള്ളിൽ തീവണ്ടിനിലയങ്ങളോന്നും നില നിൽക്കുന്നില്ല. വാണിയമ്പലം ആണ് അടുത്തുള്ള നിലയം (22 കിമി) നിലമ്പൂർ തീവണ്ടിനിലയത്തിലേക്ക് 23 കിലോമീറ്റർ ദൂരമുണ്ട്.
വിദ്യാലയങ്ങൾ
തിരുത്തുക- അൻ വറുൾ ഇസ്ലാം അറബി കോളജ്, കീഴുപറമ്പ്
- റഹ്മത് പബ്ലിക് എച് എസ് എസ് , പുല്ലൂർ
- നസ്രസ് സ്കൂൾ മഞ്ചേരി
ദേവാലയങ്ങൾ
തിരുത്തുക- ഇരിവേറ്റി കരിങ്കാളികാവ് , കൊയിലാണ്ടി-എടവൺന റോഡ്, കാവന്നൂർ (1.2 കിമി)
- കരിങ്കളികാവ് ക്ഷേത്രം 1.9 കിമി കാവനൂർ
- കുണ്ടോളി വിഷ്ണുക്ഷേത്രം 3.2 കിമി കാവന്നൂർ
- വാക്കലൂർ മഹാവിഷ്ണുക്ഷേത്രം, വാക്കലൂർ 3.7 കിമി
- മസ്ജിദുൽ ബദരിയ ഇരിവേറ്റി,2.7 കിമി
- മസ്ജിദ് കാവനൂർ 3.1 കിമി