പെദ്ദപ്പള്ളി ലോകസഭാ മണ്ഡലം
(Peddapalli Lok Sabha constituency എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെലുങ്കാന സംസ്ഥാനത്തെ 17 ലോക്‌സഭാമണ്ഡലങ്ങളിൽ ഒന്നാണ് പെദ്ദപ്പള്ളി ലോക്സഭാ നിയോജക മണ്ഡലം. (തെലുഗ്: పెద్దపల్లి లోక సభ నియోజకవర్గం) Peddapalli Lok Sabha constituency ഈ മണ്ഡലം പട്ടികജാതി മണ്ഡലമായി സംവരണം ചെയ്തിരിക്കുന്നു.[1]
ഇതുവരെയുള്ള ലോക്‌സഭാംഗങ്ങൾ
തിരുത്തുകLok Sabha | Duration | Name of M.P. | Party Affiliation |
---|---|---|---|
Third | 1962-67 | M. R. Krishna | ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് |
Fourth | 1967-71 | M. R. Krishna | ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് |
Fifth | 1971-77 | V. Tulasiram | Telengana Praja Samithi |
Sixth | 1977-80 | V. Tulasiram | ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് |
Seventh | 1980-84 | G. Bhoopathy | തെലുഗുദേശം പാർട്ടി |
Eighth | 1984-89 | G. Bhoopathy | തെലുഗുദേശം പാർട്ടി |
Ninth | 1989-91 | G. Venkat Swamy | ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് |
Tenth | 1991-96 | G. Venkat Swamy | ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് |
Eleventh | 1996-98 | G. Venkat Swamy | ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് |
Twelfth | 1998-99 | Chellamalla Suguna Kumari | തെലുഗുദേശം പാർട്ടി |
Thirteenth | 1999-04 | Chellamalla Suguna Kumari | തെലുഗുദേശം പാർട്ടി |
Fourteenth | 2004-09 | G. Venkat Swamy | ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് |
Fifteenth | 2009-incubent | ജി.വിവേക് | ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് |
പതിനാറാമത് | 2009-incubent | ബൽക സുമൻ | തെലംഗാന രാഷ്ട്രസമിതി |
പതിനേഴാമത് | 2009-incubent | വെങ്കടേഷ് നേത ബോർലകുണ്ട | ഭാരത് രാഷ്ട്ര സമിതി |
അവലംബം
തിരുത്തുക- ↑ "Delimitation of Parliamentary and Assembly Constituencies Order, 2008" (PDF). The Election Commission of India. p. 29. Archived from the original (PDF) on 2010-10-05. Retrieved 2013-12-29.