വലിയ ഞെരിഞ്ഞിൽ

(Pedalium murex എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഔഷധസസ്യയിനമാണ് വലിയ ഞെരിഞ്ഞിൽ. ശാസ്ത്രനാമം Pedalium murex. കാട്ടു ഞൈഞ്ഞിൽ എന്നും പേരുള്ള വലിയ ഞെരിഞ്ഞിലിന്റെ കായക്ക് നാല് ഏണുകളുണ്ട്. സസ്യത്തിന്റെ ഏതു ഭാഗം വെള്ളത്തിലിട്ടാലും വെള്ളം കൊഴുത്തുവരും[1].

വലിയ ഞെരിഞ്ഞിൽ
Pedalium murex
ഇലകളും പുഷ്പവും
ഭദ്രം
Scientific classification
Kingdom:
Family:
Genus:
Species:
P. murex
Binomial name
Pedalium murex
L.

ഔഷധ ഗുണങ്ങൾ

തിരുത്തുക

ഗോഷ്ഠരാദി ചൂർണം, ത്രൈകണ്ട ഘൃതം, ഞെരിഞ്ഞിൽ കൂവളാദി ഘൃതം എന്നിവയിലെ ഒരു ചേരുവയാണ്.[2]

  1. അഷ്ടാംഗഹൃദയം (വിവ., വ്യാ. വി. എം. കുട്ടികൃഷ്ണമേനോൻ) സാംസ്കാരിക വകുപ്പ്, കേരള സർക്കാർ ISBN 81-86365-06-0
  2. ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- ശ്രീ. മാത്യു മടുക്കക്കുഴി- കറന്റു ബുക്സ്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വലിയ_ഞെരിഞ്ഞിൽ&oldid=3132317" എന്ന താളിൽനിന്ന് ശേഖരിച്ചത്