പൗലോ ഫ്രെയർ
(Paulo Freire എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രസിദ്ധ ബ്രസീലിയൻ ചിന്തകനും വിദ്യാഭ്യാസപ്രവർത്തകനും ആണ് പൗലോ ഫ്രെയർ(സെപ്റ്റംബർ 19, 1921 – മെയ് 2, 1997) . നിയമബിരുദം നേടിയശേഷം, റെസിഫെ സർവകലാശാലയിലെ കൾച്ചറൽ എക്സ്റ്റൻഷൻ സർവീസിന്റെ ആദ്യ ഡയറക്ടറായി. ഹാർവാർഡ് സർവകലാശാലയിൽ അധ്യാപകനായി. പിന്നീട് ജനീവയിലെ വേൾഡ് കൗൺസിൽ ഒഫ് ചർച്ചസിൽ ചേർന്നു. 1973-ൽ മർദിതരുടെ ബോധനശാസ്ത്രം എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. 15 വർഷത്തിനുശേഷം ബ്രസീലിൽ തിരിച്ചെത്തി 1989- 91-ൽ സാവോപൗളോയിലെ വിദ്യാഭ്യാസമന്ത്രിയായി. അക്കാലത്തെ അനുഭവങ്ങളാണ് 1993-ൽ എഴുതിയ നഗരത്തിന്റെ ബോധനശാസ്ത്രം എന്ന കൃതിയിലെ പ്രതിപാദ്യം.[1][2][3]
പൗലോ ഫ്രെയർ | |
---|---|
ജനനം | |
മരണം | മേയ് 2, 1997 | (പ്രായം 75)
ദേശീയത | ബ്രസീലിയൻ |
തൊഴിൽ | അധ്യാപകൻ, എഴുത്തുകാരൻ |
അറിയപ്പെടുന്നത് | Theories of education |
മറ്റുകൃതികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "The New Observer" (PDF). Justinwyllie.net. Archived from the original (PDF) on 2012-09-16. Retrieved 2012-11-12.
- ↑ Sima Barmania (2011-10-26). "Why Paulo Freire's "Pedagogy of the Oppressed" is just as relevant today as ever". Blogs.independent.co.uk. Archived from the original on 2012-04-30. Retrieved 2012-11-12.
- ↑ "Paulo Freire and informal education". Infed.org. 2012-05-29. Retrieved 2012-11-12.
പുറം കണ്ണികൾ
തിരുത്തുക- Digital Library Paulo Freire(Pt-Br) Archived 2008-06-04 at the Wayback Machine.
- Pedagogy of the Oppressed by Paulo Freire[പ്രവർത്തിക്കാത്ത കണ്ണി]
- PopEd Toolkit - Exercises/Links Inspired by Freire's Work Archived 2006-05-11 at the Wayback Machine.
- Interview with Maria Araújo Freire on her marriage to Paulo Freire
- Interview excerpt with Paulo Freire on liberation theology and Marx
- A dialogue with Paulo Freire and Ira Shor (1988) Archived 2011-07-25 at the Wayback Machine.
Paulo Freire എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.