പട്ടായ
(Pattaya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തായ്‌ലന്റിലെ ഒരു നഗരമാണ് പട്ടായ Pattaya (Thai: พัทยา, ⓘ. തായ്‌ലന്റിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് 150 കിലോമീറ്റർ തെക്ക് പടിഞ്ഞാറായാണ് പട്ടായ സ്ഥിതി ചെയ്യുന്നത്. തായ്‌ലന്റിലെ ഒരു വിനോദസഞ്ചാര കേന്ദ്രവുമാണ് പട്ടായ. ഇവിടുത്തെ ബീച്ചുകൾ 15 കിലോമീറ്ററോളം നീണ്ടുകിടക്കുന്നവയാണ്. മത്സ്യത്തൊഴിലാളി ഗ്രാമങ്ങളും കൃഷിയിടങ്ങളും ഇവിടെ ധാരാളമുണ്ട്. എങ്കിലും പട്ടായ ഒരു വ്യവസായകേന്ദ്രവുമാണ്.
പട്ടായ Pattaya พัทยา | ||
---|---|---|
Pattaya City, เมืองพัทยา | ||
| ||
Country | തായ്‌ലന്റ് | |
Province | Chonburi | |
Mueang | Mueang Pattaya | |
• Mayor | Ittipol Khunplome | |
• ആകെ | 22.2 ച.കി.മീ.(8.6 ച മൈ) | |
(2007)[1] | ||
• ആകെ | 1,04,318 | |
• ജനസാന്ദ്രത | 4,700/ച.കി.മീ.(12,000/ച മൈ) | |
Registered residents only | ||
സമയമേഖല | UTC+7 (Thailand) | |
ISO 3166-2 | TH-S | |
വെബ്സൈറ്റ് | www.pattaya.go.th |
വിയറ്റ്‌നാം യുദ്ധവേളയിൽ ഇവിടം അമേരിക്കൻ സൈനികരുടെ വിശ്രമ വിനോദ കേന്ദ്രമായിരുന്നു.
അവലംബം
തിരുത്തുക- ↑ "Pattaya population statistic according to residents registration 1997-2007 (Thai only)". Pattaya City Registrar Office. Archived from the original on 2012-06-05. Retrieved 2007-11-29.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകWikimedia Commons has media related to Pattaya.
- Pattaya Official Website Archived 2006-12-05 at the Wayback Machine.
- Pattaya City Hall Archived 2008-10-10 at the Wayback Machine. (Thai only)
- പട്ടായ ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- Thailand's Sin City Reaches for Respectability - slideshow by The New York Times