പാറ്റ്മോസ്

(Patmos എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഏജിയൻ കടലിലെ ഒരു ചെറിയ പർവത ദ്വീപാണ് പാറ്റ്മോസ്. ഗ്രീസിന്റെ അധീനിതയിലുള്ള ഈ ദ്വീപിന് 13.15 ചതുരശ്ര മൈലാണ് വിസ്തീർണം. ഇവിടത്തെ സെന്റ് ജോൺ മൊണാസ്ട്രി ലോക പൈതൃക കേന്ദ്രമായി യുനെസ്കോ പ്രഖ്യാപിച്ചിട്ടുണ്ട്.

പാറ്റ്മോസ്

Πάτμος
Chora and the Castle of Patmos
Chora and the Castle of Patmos
CountryGreece
Administrative regionSouth Aegean
Regional unitKalymnos
വിസ്തീർണ്ണം
 • Municipality34.05 ച.കി.മീ.(13.15 ച മൈ)
ഉയരത്തിലുള്ള സ്ഥലം
269 മീ(883 അടി)
താഴ്ന്ന സ്ഥലം
0 മീ(0 അടി)
ജനസംഖ്യ
 (2011)[1]
 • Municipality
3,047
 • Municipality density89/ച.കി.മീ.(230/ച മൈ)
സമയമേഖലUTC+2 (EET)
 • Summer (DST)UTC+3 (EEST)
Postal code
855 xx
Area code(s)22470
Vehicle registrationΚΧ, ΡΟ, ΡΚ
വെബ്സൈറ്റ്www.patmos.gov.gr
  1. 1.0 1.1 "Απογραφή Πληθυσμού - Κατοικιών 2011. ΜΟΝΙΜΟΣ Πληθυσμός" (in ഗ്രീക്ക്). Hellenic Statistical Authority.
"https://ml.wikipedia.org/w/index.php?title=പാറ്റ്മോസ്&oldid=1927872" എന്ന താളിൽനിന്ന് ശേഖരിച്ചത്