പാതിരകാളി അമ്മൻ ക്ഷേത്രം

ഭദ്രകാളി ക്ഷേത്രം
(Pathirakali Amman Temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശ്രീലങ്കയിലെ കിഴക്കൻ പ്രവിശ്യയിലെ ട്രിങ്കോമാലിയിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് പാതിരകാളി അമ്മൻ ക്ഷേത്രം (തമിഴ്: பத்திரகாளி அம்பாள் கோயில்). കാളി അമ്മന്റെ രൂപമായ ഭദ്രകാളി ദേവിക്ക് സമർപ്പിച്ചിരിക്കുന്ന ഒരു ഹിന്ദു ക്ഷേത്രമാണിത്. പാതിരകാളി അമ്പാൽ കോവിൽ എന്നു ഈ ക്ഷേത്രം അറിയപ്പെടുന്നു. ഈ ക്ഷേത്രം ട്രിങ്കോമാലി ഹിന്ദു കോളേജിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്.

Pathirakali Amman temple
பத்திரகாளி அம்பாள் கோயில்
Shiva temple front gate with the bell tower
പാതിരകാളി അമ്മൻ ക്ഷേത്രം is located in Central Trincomalee
പാതിരകാളി അമ്മൻ ക്ഷേത്രം
Location in central Trincomalee
അടിസ്ഥാന വിവരങ്ങൾ
സ്ഥലംTrincomalee
നിർദ്ദേശാങ്കം8°34′28.28″N 81°14′2.07″E / 8.5745222°N 81.2339083°E / 8.5745222; 81.2339083
മതവിഭാഗംഹിന്ദുയിസം
ആരാധനാമൂർത്തിBhadrakali (Ambal/Kali)
ആഘോഷങ്ങൾKoneswaram Temple Ther Thiruvilah festival
ജില്ലTrincomalee
പ്രവിശ്യEastern Province
രാജ്യംSri Lanka
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംDravidian architecture
പൂർത്തിയാക്കിയ വർഷംUnknown; inscriptional references from 11th century and before
ലിഖിതങ്ങൾRajendra Chola I
Temple_Guardian_(45106290361)
Statue at the temple of a guardian with a very similar appearance to Kali

രാജേന്ദ്ര ചോളൻ ഒന്നാമൻ തന്റെ ഭരണകാലത്ത് ഈ ക്ഷേത്രം ഗണ്യമായി വിപുലീകരിച്ചു. ഇത് വിശദമായി പ്രതിപാദിക്കുന്ന ഒരു ലിഖിതം ക്ഷേത്രപരിസരത്ത് സ്ഥിതിചെയ്യുന്നു.[1]

1660-കളിൽ വിൽബർ സ്മിത്ത് രചിച്ച ബേർഡ്സ് ഓഫ് പ്രെ (1997) എന്ന പുസ്തകത്തിൽ ഈ ക്ഷേത്രത്തെപ്പറ്റി പരാമർശിച്ചിട്ടുണ്ട്.

അവലംബങ്ങൾ

തിരുത്തുക
  1. "Trinco historic Pathirakali Amman temple festival begins". TamilNet (March 9, 2003). Retrieved April 5, 2012.