കോൺഗ്രസ് പുല്ല്
പൂച്ചെടികളുടെ ഇനം
(Parthenium hysterophorus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആസ്റ്ററേഷ്യ (Asteraceae) എന്ന കുടുംബത്തിൽപ്പെട്ട ഒരു ചെടിയാണു് കോൺഗ്രസ് പുല്ല് (Parthenium hysterophorus). ഒരു കളസസ്യമായ ഇതിന്റെ പൂമ്പൊടി അലർജിക്ക് കാരണമാകാറുണ്ട്. കളനാശിനികളെ പ്രതിരോധിച്ച് വളരാനുള്ള കഴിവുള്ളതിനാൽ ഈ സസ്യം കൃഷിയിടങ്ങളിൽ പ്രധാന ശല്യക്കാരനാണ്. വെളുത്ത ചെറിയ പുഷ്പങ്ങൾ ചേർന്നതാണ് പൂങ്കുലകൾ. വയറിളക്കം, പനി എന്നീ രോഗങ്ങൾക്ക് ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നു.[2]
Parthenium hysterophorus | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. hysterophorus
|
Binomial name | |
Parthenium hysterophorus |
അവലംബം
തിരുത്തുക- ↑ "Taxon: Parthenium hysterophorus L." Germplasm Resources Information Network. United States Department of Agriculture. 2008-07-18. Archived from the original on 2011-11-17. Retrieved 2010-10-29.
- ↑ "മാതൃഭൂമി (വിദ്യ) 15-11-2011 പേജ് 15". Archived from the original on 2016-03-04. Retrieved 2011-11-15.