ഹാസ്യാനുകരണ മതങ്ങൾ

(Parody religion എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിമർശനത്തിനോ നേരമ്പോക്കിനോ വേണ്ടി ഏതെങ്കിലും മതങ്ങൾക്കോ,വിശ്വാസങ്ങൾക്കോ ബദലായി സൃഷ്ടിക്കുന്ന ഹാസ്യാനുകരണങ്ങളാണ് ഹാസ്യാനുകരണ മതങ്ങൾ(Parody religion).നിലവിലുള്ള വിശ്വാസങ്ങളുടെ പരിമിതികളും പരാധീനതകളും വെളിച്ചത്തു കൊണ്ടുവരുവാൻ ഇത്തരം അയഥാർത്ഥ മതങ്ങൾ സഹായകമാവുമെന്ന് ചിലർ കരുതുന്നു.ഡിങ്കോയിസവും, ഫ്ലയിംഗ് സ്പഗെറ്റി മോൺസ്റ്ററുമൊക്കെ അത്തരത്തിലുള്ള പരീക്ഷണങ്ങൾക്ക് ഉദാഹരണങ്ങളാണ്.

"https://ml.wikipedia.org/w/index.php?title=ഹാസ്യാനുകരണ_മതങ്ങൾ&oldid=2341430" എന്ന താളിൽനിന്ന് ശേഖരിച്ചത്