പാർക്കർ (ടെക്സസ്)

(Parker, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്തെ കോളിൻ കൗണ്ടിയിൽപ്പെട്ട ഒരു നഗരമാണ് പാർക്കർ. 2010ലെ സെൻസസ് പ്രകാരം നഗരത്തിലെ ജനസംഖ്യ 3,811 ആണ്.

പാർക്കർ (ടെക്സസ്)
ടെക്സസിലെ കോളിൻ കൗണ്ടിയിൽ സ്ഥാനം
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്
കൗണ്ടികോളിൻ
വിസ്തീർണ്ണം
 • ആകെ5.2 ച മൈ (13.4 ച.കി.മീ.)
 • ഭൂമി5.2 ച മൈ (13.4 ച.കി.മീ.)
 • ജലം0.0 ച മൈ (0.0 ച.കി.മീ.)
ഉയരം
604 അടി (184 മീ)
ജനസംഖ്യ
 (2010)
 • ആകെ3,811
 • ജനസാന്ദ്രത732.8/ച മൈ (284.4/ച.കി.മീ.)
സമയമേഖലUTC-6 (Central (CST))
 • Summer (DST)UTC-5 (CDT)
FIPS കോഡ്48-55152[1]
GNIS ഫീച്ചർ ID1378837[2]

ഭൂമിശാസ്ത്രം

തിരുത്തുക

പാർക്കറിന്റെ അക്ഷരേഖാംശങ്ങൾ 33°03′25″N 96°37′17″W / 33.056914°N 96.621268°W / 33.056914; -96.621268 ആണ്.[3]

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 5.2 ചതുരശ്ര മൈൽ (13 കി.m2) ആണ്. ഇതു മൊത്തം കരപ്രദേശമാണ്. ഡാളസ് എന്ന സോപ്പ് ഓപ്പറയിലെ സൗത്ത്ഫോർക്ക് റാഞ്ച് ഇവിടെയാണ്.

  1. "American FactFinder". United States Census Bureau. Retrieved 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  3. "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പാർക്കർ_(ടെക്സസ്)&oldid=2950315" എന്ന താളിൽനിന്ന് ശേഖരിച്ചത്