പണജീ
(Panjim എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പണജി | |
15°29′N 73°50′E / 15.48°N 73.83°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | മഹാനഗരം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | ഗോവ |
ഭരണസ്ഥാപനങ്ങൾ | കോർപ്പറേഷൻ |
മെയർ | ടോണി റോഡ്റിഗസ് |
വിസ്തീർണ്ണം | 36ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 58,785[1] |
ജനസാന്ദ്രത | 1821/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
403 001 +0832 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
ഗോവയുടെ തലസ്ഥാനമാണ് ഈ സംസ്ഥാനത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ പണജി.(കൊങ്കണി: पणजी /pɵɳɟĩ/ (ⓘ ) നോർത്ത് ഗോവ ജില്ലയിൽ മാണ്ഡോവി നദിയുടെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.
പോർച്ചുഗീസ് ഭാഷയിലും ഇംഗ്ല്ലീഷിലും നേരത്തെ പൻജിം (Panjim) എന്നായിരുന്നു ഈ നഗരം അറിയപ്പെട്ടിരുന്നത്.
ചരിത്രം
തിരുത്തുകമാണ്ഡോവി നദീതീരത്തെ ഒരു ചെറിയ ഗ്രാമമായിരുന്ന ഈ പ്രദേശത്തെ, 1843-ൽ ന്യൂ ഗോവ(പോർച്ചുഗീസ് ഭാഷയിൽ Nova Goa ) എന്നു നാമകരണം ചെയ്തു, പോർച്ചുഗീസ് ഇന്ത്യയുടെ തലസ്ഥാനമാക്കി. 1961-ൽ ഓപ്പറേഷൻ വിജയ് പോർച്ചുഗീസ് ഭരണം അവസാനിപ്പിച്ചപ്പോൾ, ഇന്ത്യൻ യൂണിയനിൽ ചേർക്കപ്പെട്ട പനജി, 1961 മുതൽ 1987 വരെ ഗോവ, ദാമൻ, ദിയു കേന്ദ്രഭരണപ്രദേശത്തിന്റെ തലസ്ഥാനമായിരുന്നു. 1987-ൽ ഗോവ സംസ്ഥാനമായപ്പോൾ മുതലുള്ള ഗോവൻ സംസ്ഥാനതലസ്ഥാനമാണ് നോർത്ത് ഗോവ ജില്ലയുടെ ആസ്ഥാനം കൂടിയായ പനജി.
ചിത്രശാല
തിരുത്തുക-
Our Lady of the Immaculate Conception Church
-
Statue of Abade Faria
-
The Inox Multiplex Theatre near the Panaji market
-
The renovated Goa Medical College Building next to the Inox theatre.
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഗോവ ഗവണ്മെന്റ് Archived 2008-12-05 at the Wayback Machine.