ഐലറ്റ്സ് ഓഫ് ലാംഗർഹാൻസ്

(Pancreatic islets എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആഗ്നേയഗ്രന്ഥിയിലെ പാൻക്രിയാറ്റിക് അസിനി എന്ന കോശങ്ങൾക്കിടയിലാണ് ഐലെറ്റ്സ് ഓഫ് ലംഗർഹൻസ് എന്ന കോശ സമൂഹമാണ് അന്തഃസ്രാവി ഗ്രന്ഥിയായി പ്രവർത്തിക്കുന്നത്. ജർമ്മൻകാരനായ പോൾ ലാംഗർഹാൻസ് ആണ് 1869ൽ ഇത് കണ്ടുപിടിച്ചത്. ആഗ്നേയഗ്രന്ത്തിയുടെ 1-2% വരുമിത്.

ഐലറ്റ്സ് ഓഫ് ലാംഗർഹാൻസ്
എലിയുടെ ഐലറ്റ്സ് ഓഫ് ലാംഗർഹാൻസ് . ചുവന്ന നിറത്തിൽ ഇൻസുലിനും നീല നിറത്തിൽ ന്യൂക്ലിഅസും കാണാം
Islets of Langerhans, hemalum-eosin stain.
Details
Identifiers
Latininsulae pancreaticae
MeSHD007515
TAA05.9.01.019
FMA16016
Anatomical terminology

ഇവ ഇൻസുലിൻ, ഗ്ളൂക്കഗോൺ എന്നീ ഹോർമോണുകളേ ഉദ്പാദിപ്പിക്കുന്നു. ഗ്ലൂക്കാഗോൺ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു. പഞ്ചസാരയുടെ അളവ് കൂടുമ്പോൾ ഇൻസുലിൻ പ്രവർത്തിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കുകയും ചെയ്യുന്നു.

ഐലെറ്റ്സ് ഓഫ് ലംഗർഹൻസിന്റെ പ്രവർത്തന തകറാറുമൂലം ഇൻസുലിൻ ഉദ്പാദനത്തിൽ തകരാർ സംഭവിച്ച് രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയർന്നുണ്ടാകുന്ന ശാരീരക തകരാറാണ് പ്രമേഹം

  • ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക