പല്ലോൺജി മിസ്ത്രി
(Pallonji Mistry എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഐറിഷ്-ഇന്ത്യൻ നിർമ്മാണവ്യവസായിയാണ് പല്ലോൺജി ഷാപൂർജി മിസ്ത്രി.(ജ:1929).ഷാപൂർജി പല്ലോൺജി എന്ന വ്യവസായസ്ഥാപനത്തിന്റെ മേധാവിയുമാണ് മിസ്ത്രി.ബഹുരാഷ്ട്ര സ്ഥാപനമായ ടാറ്റാ സൺസിൽ 18.4 ശതമാനം വ്യക്തിഗത ഓഹരികൾ പല്ലോൺജി മിസ്ത്രിയുടെ പേരിലാണ്.[3] 2016 സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം 16.9 ബില്ല്യൺ അമേരിക്കൻ ഡോളറിന്റെ ആസ്തി പല്ലോൺജി മിസ്ത്രിയ്ക്കുണ്ട്.[4] 2003 ൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച പല്ലോൺജി ഐറിഷ് പൗരത്വത്തിനപേക്ഷിയ്ക്കുകയുണ്ടായി.[5].പല്ലോൺജിയുടെ പുത്രനായ സൈറസ് മിസ്ത്രിയ്ക്ക് ടാറ്റാവ്യവസായ സ്ഥാപനങ്ങളുടെ നിയന്ത്രണച്ചുമതല 2012 മുതൽ 2016 ഒക്ടോബർ 24 വരെ ഉണ്ടായിരുന്നു.[6][7]
Pallonji Shapoorji Mistry | |
---|---|
ജനനം | 1929 (വയസ്സ് 95–96) |
ദേശീയത | Irish |
പൗരത്വം | Irish (previously Indian)[1] |
കലാലയം | Cathedral & John Connon School Imperial College London |
തൊഴിൽ | Businessman |
അറിയപ്പെടുന്നത് | 18.3% stake in Tata Sons |
സ്ഥാനപ്പേര് | Chairman, Shapoorji Pallonji Group |
ജീവിതപങ്കാളി(കൾ) | Patsy Perin Dubash |
കുട്ടികൾ | 4, including Cyrus Mistry |
ബന്ധുക്കൾ | Noel Tata (son-in-law) |
അവലംബം
തിരുത്തുക- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;outlookindia1
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Forbes profile: Pallonji Mistry". Forbes.com. Retrieved 13 February 2020.
- ↑ "The Phantom Player". business.outlookindia.com. Retrieved 23 February 2011
- ↑ "Pallonji Mistry". Forbes.com. Retrieved 23 September 2016.
- ↑ "Ireland's Rich List 1–10". Irish Independent. 31 March 2010. Retrieved 5 October 2011.
- ↑ http://www.livemint.com/Companies/WkGuZSC54LDdg6NUGg8TMK/Tata-Sons-removes-Cyrus-Mistry-as-chairman-Ratan-Tata-to-st.html
- ↑ "Ratan Tata - The Jewel of Indian industry" Archived 2016-10-24 at the Wayback Machine.. NewsBytes. Retrieved 24 October 2016.