പകൽക്കുറി

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
(Pakalkuri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ തിരുവനന്തപുരം ജില്ലയുടെ വടക്കേ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു മനോഹരമായ ഗ്രാമമാണ് പകൽക്കുറി.[1] ഇത്തിക്കരയാറിൻറെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. മനോഹരമായ പ്രകൃതി സൗന്ദര്യം കൊണ്ട് ഇവിടം പ്രശസ്തമാണ്. പശ്ചിമഘട്ടത്തിൽ നിന്നും ഉദ്ഭവിക്കുന്ന ഇത്തിക്കരയാർ തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലൂടെ പകൽക്കുറിയിലെത്തി അറബിക്കടലിലേക്ക് പതിക്കുന്നു.

Pakalkuri
town
Pakalkuri is located in Kerala
Pakalkuri
Pakalkuri
Location in Kerala, India
Pakalkuri is located in India
Pakalkuri
Pakalkuri
Pakalkuri (India)
Coordinates: 8°51′5″N 76°47′25″E / 8.85139°N 76.79028°E / 8.85139; 76.79028
രാജ്യം India
സംസ്ഥാനംകേരളം
ജില്ലThiruvananthapuram
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-
  1. "Census of India : Villages with population 5000 & above". Archived from the original on 8 December 2008. Retrieved 10 December 2008. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=പകൽക്കുറി&oldid=3405863" എന്ന താളിൽനിന്ന് ശേഖരിച്ചത്