ഓക്സിലോഫ്രിൻ

രാസസം‌യുക്തം
(Oxilofrine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നിരോധിത മരുന്നുകളുടെ പട്ടികയിൽ പെടുത്തിയ ഒരു മരുന്നാണ് ഓക്സിലോഫ്രിൻ(മീതൈൽസൈനെഫ്രീൻ ഹൈഡ്രോക്സി എഫ്രീൻ ഓക്സിഎഫ്രീൻ methylsynephrine, 4-HMP). കുറഞ്ഞ രക്തസമ്മർദത്തിനുള്ള ചികിത്സക്ക് ഉപയോഗിക്കുന്ന ഈ മരുന്നിന് ശരീരത്തിൽ "അഡ്രിനാലിൻ" എന്ന ഹോർമോണിന്റെ ഉൽപ്പാദനം പെട്ടെന്ന് ഉയർത്താൻ കഴിയും. ഇതുവഴി ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജന്റെ അളവ് എന്നിവ വർധിക്കും. [1]

ഓക്സിലോഫ്രിൻ
Clinical data
ATC code
  • none
Legal status
Legal status
  • In general: uncontrolled
Identifiers
  • (1S*,2R*)-(±)-4-(1-Hydroxy-2-methylamino-propyl)phenol
CAS Number
PubChem CID
ChemSpider
UNII
KEGG
ChEMBL
CompTox Dashboard (EPA)
ECHA InfoCard100.006.067 വിക്കിഡാറ്റയിൽ തിരുത്തുക
Chemical and physical data
FormulaC10H15NO2
Molar mass181.23 g/mol
  • InChI=1S/C10H15NO2/c1-7(11-2)10(13)8-3-5-9(12)6-4-8/h3-7,10-13H,1-2H3 checkY
  • Key:OXFGTKPPFSCSMA-UHFFFAOYSA-N checkY
 ☒NcheckY (what is this?)  (verify)

നിരോധനം

തിരുത്തുക

ഉയർന്ന കായികശേഷി ലഭിക്കുന്നതിനാൽയി കായികതാരങ്ങൾ ഇതുപയോഗിക്കുന്നതിനായി കണ്ടെത്തിയതിനെത്തുടർന്ന് വേൾഡ് ആൻഡ് ഡോപ്പിങ് ഏജൻസി (ഡബ്ല്യു.എ.ഡി.എ) ഇതിനെ നിരോധിത മരുന്നുകളുടെ പട്ടികയിൽ പെടുത്തിയിട്ടുണ്ട്. [2]. ചില ആഹാരപദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന ഒരു ഘടകമാണ് ഇത്.[3]

  1. Fourcroy, Jean L. (2008). Pharmacology, doping and sports: a scientific guide for athletes, coaches, physicians, scientists and administrators. Taylor & Francis. ISBN 978-0-415-42845-3. {{cite book}}: |access-date= requires |url= (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-07-02. Retrieved 2013-07-16.
  3. Charles Pelkey (2010-04-13). "Oliveira suspended for two years". Velonews.
"https://ml.wikipedia.org/w/index.php?title=ഓക്സിലോഫ്രിൻ&oldid=3627145" എന്ന താളിൽനിന്ന് ശേഖരിച്ചത്