മൂങ്ങമനുഷ്യൻ

(Owlman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബ്രിട്ടനിലെ കോൻവാള്ളിൽ കണ്ടു എന്ന് പറയപ്പെടുന്ന ഒരു ജീവിയാണ് മൂങ്ങമനുഷ്യൻ . 1976-ൽ ആണ് ആദ്യം കണ്ടു എന്ന റിപ്പോർട്ട്‌ വരുന്നത്.

മൂങ്ങമനുഷ്യൻ
ജീവി
ഗണംCryptid
വിവരങ്ങൾ
ആദ്യം കണ്ടത്April 17, 1976
രാജ്യംUnited Kingdom
പ്രദേശംcornwall
സ്ഥിതിUnknown
The church tower at Mawnan

ആദ്യ വിവരണം

തിരുത്തുക

മൌവൻ പള്ളിയുടെ ഗോപുരത്തിന്റെ മുകളിൽ വട്ടം ഇട്ടു പറക്കുന്ന ഒരു വലിയ ചിറകുള്ള ജീവിയെ അവധിക്ക് വന്ന രണ്ടു പെൺകുട്ടികൾ കാണുന്നു. ഇതിൽ പന്ത്രണ്ടു വയസുള്ള ജൂൺ എന്ന കുട്ടി ഈ ജിവിയുടെ ഒരു ചിത്രം വരയ്ക്കുകയുണ്ടായി.

  • Bord, Janet (1990). Alien Animals. Granada. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)CS1 maint: multiple names: authors list (link) (pp135–139, 141)
  • Downes, Jonathan (1997). The Owlman and Others. Corby: Domra Publications. p. 239. ISBN 0 9524417 6 4.{{cite book}}: CS1 maint: multiple names: authors list (link)
  • McEwan, Graham J. (1986). Mystery Animals of Britain and Ireland. London: Robert Hale. p. 224. ISBN 0-7090-2801-6.{{cite book}}: CS1 maint: multiple names: authors list (link) (pp150–153)
  • Shuker, Karl (1996, 2002). The Unexplained. Carlton. {{cite book}}: Check date values in: |year= (help)CS1 maint: multiple names: authors list (link) CS1 maint: year (link) (p37)
"https://ml.wikipedia.org/w/index.php?title=മൂങ്ങമനുഷ്യൻ&oldid=3064945" എന്ന താളിൽനിന്ന് ശേഖരിച്ചത്