ഒറ്റശേഖരമംഗലം

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
(Ottasekharamangalam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് ഒറ്റശേഖരമംഗലം. [1]

Ottasekharamangalam
ഗ്രാമം
Skyline of Ottasekharamangalam
Ottasekharamangalam is located in Kerala
Ottasekharamangalam
Ottasekharamangalam
Location in Kerala, India
Ottasekharamangalam is located in India
Ottasekharamangalam
Ottasekharamangalam
Ottasekharamangalam (India)
Coordinates: 8°28′40″N 77°8′5″E / 8.47778°N 77.13472°E / 8.47778; 77.13472
രാജ്യം India
സംസ്ഥാനംകേരളം
ജില്ലThiruvananthapuram
ഭരണസമ്പ്രദായം
 • ഭരണസമിതിGram panchayat
ജനസംഖ്യ
 (2011)
 • ആകെ19,345
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
695125
Telephone code2255, 2256
വാഹന റെജിസ്ട്രേഷൻKL-19

ജനസംഖ്യ തിരുത്തുക

2011-ലെ സെൻസസ് അനുസരിച്ച് 19345 ജനസംഖ്യയിൽ 9322 പുരുഷന്മാരും 10023 സ്ത്രീകളുമാണ്.

മതങ്ങൾ തിരുത്തുക

ഹൈന്ദവതയിലെ വിവിധ വിഭാഗങ്ങളും ക്രിസ്തുമതവും ഇസ്ലാമും യോജിപ്പുള്ളവരായി സഹവർത്തിക്കുന്നു. ഈ പ്രദേശം ഇന്ത്യയിലെ ഒരു ക്ഷേത്രഗ്രാമമാണ്. ഒറ്റശേഖരമംഗലം എന്നാൽ ശിവൻ എന്നാണ് അർത്ഥം. പൂഴനാട് ശ്രീ ചാമുണ്ടി ക്ഷേത്രം, കുന്നിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവയും ഇവിടെ സ്ഥിതിചെയ്യുന്നു.

അവലംബം തിരുത്തുക

  1. "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Retrieved 2008-12-10.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഒറ്റശേഖരമംഗലം&oldid=3627083" എന്ന താളിൽനിന്ന് ശേഖരിച്ചത്