ഓംകാരേശ്വർ ക്ഷേത്രം
(Omkareshwar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പന്ത്രണ്ട് ജ്യോതിർലിംഗക്ഷേത്രങ്ങളിലെ ഒരു ക്ഷേത്രമാണ് ഓംകാരേശ്വർ ക്ഷേത്രം (ഹിന്ദി: ओंकारेश्वर). ശിവനെ ഇവിടെ ഓംകാരേശ്വരനായി ആരാധിച്ചുവരുന്നു. മധ്യപ്രദേശിൽ നർമദയിലെ ശിവപുരി എന്ന ദ്വീപിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ദ്വീപിനു ഓംകാരത്തിന്റെ ആകൃതിയാണ് എന്നാണ് പറയപ്പെടുന്നത്. ഓംകാരേശ്വർ അമരേശ്വർ എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങൾ ഈ ദ്വീപിലായുണ്ട്.
ഓംകാരേശ്വർ ജ്യോതിർലിംഗം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 22°14′46″N 76°09′01″E / 22.24611°N 76.15028°E |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം: | മധ്യപ്രദേശ് |
സ്ഥാനം: | മധ്യപ്രദേശ്, India |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | ഓംകാരേശ്വരൻ (ശിവൻ) |
വെബ്സൈറ്റ്: | http://www.shriomkareshwar.org |
അവലംബം
തിരുത്തുക
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകOmkareshwar Temple എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Official Website
- Jyotirlinga Virtual Darshan
- http://www.templenet.com/Madhya/Omkareshwar.htm
- Omkareshwar and Vindhya Mountain
- http://www.narmada.org/
- Omkareshwar temple and Parikrama Archived 2010-01-20 at the Wayback Machine.
- http://www.omkareshwar.org/
- OMkareshwar Guide and updates Archived 2021-04-28 at the Wayback Machine.