ഒലിവർ ട്വിസ്റ്റ്

(Oliver Twist എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചാൾസ് ഡിക്കൻസ് രചിച്ച ഒരു ഇംഗ്ലീഷ് നോവലാണ് ഒലിവർ ട്വിസ്റ്റ്[1](Oliver Twist അഥവാ The Parish Boy's Progress).ചാൾസ് ഡിക്കൻസിന്റ രണ്ടാമത്തെ നോവലാണിത്.1837-39 കാലഘട്ടത്തിലാണ് ആദ്യ കോപ്പി പ്രസിദ്ധീകരിച്ചത്. മധ്യ കാല ഇംഗ്ലണ്ടിലെ എല്ലാ ദുരിതങ്ങളും കഷ്ടപ്പാടുകളുമെല്ലാം ഈ നോവലിലൂടെ അവതരിപ്പിക്കുന്നതിൽ ഡിക്കൻസ് വിജയിച്ചു. ഒലിവർ ട്വിസ്റ്റ് എന്ന അനാഥ ബാലന്റെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.അനാഥാലയത്തിൽ നിന്നും രക്ഷപ്പെട്ട് വരുന്ന ഒലിവർ ഫാഗിൻ എന്ന കുപ്രസിദ്ധ മോഷ്ടാവിന്റെ കൂട്ടത്തിൽ എത്തിപ്പെടുകയും അവനെ ഫാഗിൻ മോഷണം പഠിപ്പിക്കുകയും ചെയ്യുന്നു. ബംബിൾ, ഫാഗിൻ, സൈക്സ്, നാൻസി, റോസി, ബ്രൗൺലോ തുടങ്ങിയവരും ഇതിലെ കഥാപാത്രങ്ങളാണ്.

ഒലിവർ ട്വിസ്റ്റ്
Frontispiece and title page, first edition 1838
Illustration and design by George Cruikshank
കർത്താവ്ചാൾസ് ഡിക്കൻസ്
യഥാർത്ഥ പേര്Oliver Twist; or, The Parish Boy's Progress
ചിത്രരചയിതാവ്George Cruikshank
രാജ്യംEngland
ഭാഷEnglish
സാഹിത്യവിഭാഗംNovel
പ്രസിദ്ധീകൃതംSerialized 1837–9; book form 1838
പ്രസാധകർSerial: Bentley's Miscellany
Book: Richard Bentley
OCLC185812519
മുമ്പത്തെ പുസ്തകംThe Pickwick Papers (1836–7)
ശേഷമുള്ള പുസ്തകംNicholas Nickleby (1838–9)
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-06. Retrieved 2015-11-02.
"https://ml.wikipedia.org/w/index.php?title=ഒലിവർ_ട്വിസ്റ്റ്&oldid=3627094" എന്ന താളിൽനിന്ന് ശേഖരിച്ചത്