ഒക്ടോബർ 2
തീയതി
(October 2 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 2 വർഷത്തിലെ 275 (അധിവർഷത്തിൽ 276)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
- 1979 - തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ഉദ്ഘാടനം ചെയ്തു
- 1958 - ഗിനിയ ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
- 1995 - പഞ്ചായത്തുകൾക്ക് ത്രിതല അടിസ്ഥാനത്തിൽ ഭരണച്ചുമതല ഔദ്യോഗികമായി കൈമാറി
ജന്മദിനങ്ങൾ
- 1869 - മഹാത്മാ ഗാന്ധിയുടെ ജന്മദിനം
- 1895 - ബഡ് അബോട്ട് (ഹാസ്യനടൻ)
- 1904 - ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജന്മദിനം
- 1945 - ഡോൺ മൿലീൻ (ഗാനരചയിതാവ്)
- 1948 - ഡോണാ കരൺ - ഫാഷൻ ഡിസൈനർ
- 1951- സ്റ്റിങ്ങ് ( സംഗീതജ്ഞൻ)
ചരമവാർഷികങ്ങൾ
- 1803 - സാമുവൽ ആഡംസ് - (വിപ്ലവകാരി നേതാവ് )
- 1985 - റോക്ക് ഹഡ്‌സൺ (നടൻ)
- 1906 - രാജാ രവിവർമ അന്തരിച്ചു