ഒക്ടോബർ 18
തീയതി
(October 18 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 18 വർഷത്തിലെ 291 (അധിവർഷത്തിൽ 292)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1867 - അമേരിക്ക റഷ്യയിൽ നിന്നും 7.2 മില്ല്യൻ ഡോളറിനു അലാസ്ക വാങ്ങി.
- 1922 - ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ്ങ് കമ്പനി (ഇപ്പോഴത്തെ ബി.ബി.സി)സ്ഥാപിതമായി.
- 1954 - ടെക്സാസ് ഇൻസ്ട്രുമെന്റ്സ് ആദ്യത്തെ ട്രാൻസിസ്റ്റർ റേഡിയോ പുറത്തിറക്കി.
- 1968 - മെക്സിക്കോ സിറ്റി ഒളിംബിൿസിൽ, ബോബ് ബീമോൻ ലോങ്ങ് ജമ്പിൽ 29.2 അടിയുടെ വേൾഡ് റെക്കോഡ് ഇടുന്നു.
- 1991 - അസർബൈജാൻ യു.എസ്.എസ്.ആറിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു
ജനനം
തിരുത്തുക- 1127 - ജപ്പാൻ ചക്രവർത്തിയായിരുന്ന ഗോ ഷിറകാവയുടെ ജന്മദിനം
- 1857 - ഓസ്ട്രേലിയൻ ക്രിക്കറ്റുകളിക്കാരൻ ബില്ലി മർഡോക്കിന്റെ ജന്മദിനം.
- 1919 - പീറീ എലിയറ്റ് ട്രുഡേ - (കാനഡ പ്രധാന മന്ത്രി)
- 1926 - ചക്ക് ബെറി - (സംഗീതജ്ഞൻ)
- 1926 - ക്ലോസ് കിൻസ്‌സ്കി - (നടൻ)
- 1927 - ജോർജ്ജ് സി.സ്ക്കോട്ട് - (നടൻ)
- 1950 - ഓം പുരി - (നടൻ)
- 1960 - ജീൻ ക്ലോഡ് വാൻ ഡം - (നടൻ)
- 1961 - വിൻറ്റൺ മാർസാലിസ് - (സംഗീതജ്ഞൻ)
- 1978 - ജ്യോതിക - (നടി)
മരണം
തിരുത്തുക- 1931 - തോമസ് ആൽവാ എഡിസന്റെ ചരമദിനം.
- 1982 - ബെസ്സ് ട്രൂമാൻ - (അമേരിക്കൻ പ്രഥമ വനിത)
- 2000 - ജൂലീ ലണ്ടൻ - (നടി, ഗായിക)
- 2004 - വീരപ്പൻ കൊല്ലപ്പെട്ടു.
- 2013 - ചെറിയ നാരായണൻ നമ്പൂതിരി