ഒ.എസ്. ത്യാഗരാജൻ

(O.S. Thiagarajan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ത്യാഗരാജൻ എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ ത്യാഗരാജൻ (വിവക്ഷകൾ) എന്ന താൾ കാണുക. ത്യാഗരാജൻ (വിവക്ഷകൾ)

കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരത്തിന് അർഹനായ ഒരു കർണ്ണാടകസംഗീതജ്ഞനാണ് ഒ.എസ്. ത്യാഗരാജൻ (3 ഏപ്രിൽ 1947 – 31 ഡിസംബർ 2023)[1]). ഓൾ ഇന്ത്യ റേഡിയോയിലും ദൂരദർശനിലും നിരവധി കർണാടക സംഗീത കച്ചേരികൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ സംഗീതഭൂഷണം ഒ.എസ്.സുബ്രഹ്മണ്യത്തിന്റെ മകനാണ്.[2]

O. S. Thyagarajan
പശ്ചാത്തല വിവരങ്ങൾ
പുറമേ അറിയപ്പെടുന്നOST
ജനനം(1947-04-03)3 ഏപ്രിൽ 1947
ഉത്ഭവംതഞ്ചാവൂർ
മരണം31 ഡിസംബർ 2023(2023-12-31) (പ്രായം 76)
വിഭാഗങ്ങൾIndian classical music
തൊഴിൽ(കൾ)Singer

പുരസ്കാരങ്ങൾ തിരുത്തുക

 
ഉമയാൾപുരം കെ. ശിവരാമനോടൊപ്പം ഒ.എസ്. ത്യാഗരാജൻ
  • കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം 2012

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-28. Retrieved 2018-05-06.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-25. Retrieved 2012-12-25.
"https://ml.wikipedia.org/w/index.php?title=ഒ.എസ്._ത്യാഗരാജൻ&oldid=4023476" എന്ന താളിൽനിന്ന് ശേഖരിച്ചത്